റോ​ഡ് ഉ​ദ്ഘാ​ട​നം ചെ​യ്തു
Saturday, October 16, 2021 1:27 AM IST
എ​ട​ക്ക​ര: ജി​ല്ലാ പ​ഞ്ചാ​യ​ത്ത് 20 ല​ക്ഷം ചെ​ല​വി​ൽ ന​വീ​ക​രി​ച്ച എ​ട​ക്ക​ര ദു​ർ​ഗാ ക്ഷേ​ത്രം റോ​ഡ് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ഇ​സ്മാ​യി​ൽ മൂ​ത്തേ​ടം ഉ​ദ്ഘാ​ട​നം ചെ​യ്തു.
ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഒ.​ടി ജ​യിം​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് പി. ​പു​ഷ്പ​വ​ല്ലി, പ​ഞ്ചാ​യ​ത്തം​ഗം ക​ബീ​ർ പ​നോ​ളി, റ​ഷീ​ദ് വാ​ള​പ്ര, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ ഫ​സി​ൻ മു​ജീ​ബ്, വാ​ർ​ഡ് അം​ഗം ധ​ന​ഞ്ജ​യ​ൻ, സെ​റീ​ന മു​ഹ​മ്മ​ദാ​ലി, ടി.​പി അ​ഷ്റ​ഫ് അ​ലി, വി​ഇ​ഒ സാ​ജു ഗോ​പി​നാ​ഥ്, ക്ഷേ​ത്ര ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളാ​യ ബാ​ല​ൻ, നാ​രാ​യ​ണ​ൻ അ​ധി​കാ​രി, ഉ​ണ്ണി, അ​ർ​ജു​ന​ൻ, ബാ​ല​ൻ മ​നോ​മി, വാ​സു ചെ​റു​ക​ര, തോ​മ​സ് മി​ലി​മി​ത്ത്, നാ​സ​ർ കാ​ങ്ക​ട, സ​ത്താ​ർ മാ​ഞ്ചേ​രി, സി.​പി കു​ഞ്ഞാ​പ്പ, ചെ​റി പാ​റ​പ്പു​റം എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.