ഗ​താ​ഗ​തം നി​രോ​ധി​ക്കും
Wednesday, December 1, 2021 12:37 AM IST
മ​ല​പ്പു​റം: പൊ​ന്നാ​നി സെ​ക്ഷ​ന്‍റെ കീ​ഴി​ല്‍ വ​രു​ന്ന ടി​ബി റോ​ഡ് അ​പ്ടു ക​ച്ചേ​രി​പ്പ​ടി റോ​ഡി​ല്‍ പ​ള്ള​പ്രം പാ​ല​ത്തി​ന്‍റെ അ​ണ്ട​ര്‍​പാ​സ് മു​ത​ല്‍ പൊ​ന്നാ​നി ബ​സ് സ്റ്റാ​ന്‍​ഡ് വ​രെ​യു​ള്ള റോ​ഡി​ല്‍ ന​വീ​ക​ര​ണ പ്ര​വൃ​ത്തി​ക​ള്‍ ന​ട​ക്കു​ന്ന​തി​നാ​ല്‍ വാ​ഹ​ന​ഗ​താ​ഗ​തം ഇ​ന്നു മു​ത​ല്‍ പ്ര​വൃ​ത്തി തീ​രു​ന്ന​തു​വ​രെ പൂ​ര്‍​ണ​മാ​യി നി​രോ​ധി​ക്കും. പൊ​ന്നാ​നി​യി​ലേ​ക്കു പോ​കേ​ണ്ട വാ​ഹ​ന​ങ്ങ​ള്‍ ദേ​ശീ​യ പാ​ത 66 വ​ഴി പു​തി​യ ബൈ​പ്പാ​സി​ല്‍ നി​ന്നു ആ​ന​പ്പ​ടി വ​ഴി പോ​ക​ണ​മെ​ന്നു എ​ക്‌​സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ര്‍ അ​റി​യി​ച്ചു.

എം​പി​മാ​രെ സ​സ്പെ​ൻ​ഡ് ചെ​യ്ത​തി​ൽ
പ്ര​തി​ഷേ​ധം

നി​ല​ന്പൂ​ർ: എ​ള​മ​രം ക​രീം ഉ​ൾ​പ്പെ​ടെ 12 പേ​രെ രാ​ജ്യ​സ​ഭ​യി​ൽ നി​ന്നു സ​സ്പെ​ൻ​ഡ് ചെ​യ്ത​തി​നെ​തി​രെ സി​ഐ​ടി​യു നി​ല​ന്പൂ​രി​ൽ പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തി. സി​ഐ​ടി​യു​വി​ന്‍റെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള വി​വി​ധ തൊ​ഴി​ലാ​ളി സം​ഘ​ട​ന​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ്ര​തി​ഷേ​ധ പ്ര​ക​ട​നം. സി​പി​എം ഓ​ഫീ​സ് പ​രി​സ​ര​ത്ത് നി​ന്നാ​രം​ഭി​ച്ച പ്ര​ക​ട​നം ടൗ​ണ്‍ ചു​റ്റി പ​ഴ​യ ബ​സ് സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്ത് സ​മാ​പി​ച്ചു. സി​പി​എം ഏ​രി​യാ ക​മ്മി​റ്റി അം​ഗം ടി.​പി. യൂ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പി.​കെ. കൈ​ര​ളി​ദാ​സ്, സു​നി​ൽ, സു​രേ​ന്ദ്ര​ൻ, വി. ​ശ്രീ​ധ​ര​ൻ, പു​ന്ന​ക്കാ​ട​ൻ ഷൗ​ക്ക​ത്ത്, പ്ര​സാ​ദ് പൊ​റ്റെ​ക്കാ​ട്, ജ​മാ​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.