പ​രി​യാ​പു​രത്ത് പ്ര​തി​ഭാ​സം​ഗ​മം ന​ട​ത്തി
Thursday, December 2, 2021 12:54 AM IST
അ​ങ്ങാ​ടി​പ്പു​റം: പ​രി​യാ​പു​രം സെ​ന്‍റ് മേ​രീ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ന​ട​ത്തി​യ പ്ര​തി​ഭാ​സം​ഗ​മം മ​ഞ്ഞ​ളാം​കു​ഴി അ​ലി എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ​യി​ൽ മു​ഴു​വ​ൻ വി​ഷ​യ​ങ്ങ​ൾ​ക്കും എ​പ്ല​സ് നേ​ടി​യ 100 വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് എം​എ​ൽ​എ പു​ര​സ്കാ​രം ന​ൽ​കി. സ​മ്മേ​ള​ന​ത്തി​ൽ സ്കൂ​ൾ മാ​നേ​ജ​ർ ഫാ.​സെ​ബാ​സ്റ്റ്യ​ൻ പു​ര​യി​ട​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ജി​ല്ലാ​പ​ഞ്ചാ​യ​ത്തം​ഗം പി. ​ഷ​ഹ​ബാ​ൻ, ബ്ലോ​ക്ക്പ​ഞ്ചാ​യ​ത്ത് അം​ഗം വി​ൻ​സി അ​നി​ൽ, ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം അ​നി​ൽ പു​ലി​പ്ര, പി​ടി​എ പ്ര​സി​ഡ​ന്‍റ് റെ​ജി പാ​ണം​പ​റ​ന്പി​ൽ, പ്ര​ധാ​നാ​ധ്യാ​പി​ക ജോ​ജി വ​ർ​ഗീ​സ്, പി.​ടി. ബി​ജു, വി​ജ​യ​ഭേ​രി കോ-​ഓ​ർ​ഡി​നേ​റ്റ​ർ മ​നോ​ജ് വീ​ട്ടു​വേ​ലി​ക്കു​ന്നേ​ൽ, എ​സ്. സെ​ല്യ ഷാ​ക്കി​ർ, സി.​ടി. സ​ന ഷി​റി​ൻ, കെ.​പി. അ​ബി​ൻ കൃ​ഷ്ണ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പി. ​നി​ഹാ​ല എം​എ​ൽ​എ​യു​ടെ ചി​ത്രം വ​ര​ച്ച് അ​ദ്ദേ​ഹ​ത്തി​നു സ​മ്മാ​നി​ച്ചു.