എ​സ്‌​സി കു​ടും​ബ​ങ്ങ​ൾ​ക്കു വാ​ട്ട​ർ ടാ​ങ്കു​ക​ൾ ന​ൽ​കി
Saturday, January 15, 2022 11:29 PM IST
അ​ങ്ങാ​ടി​പ്പു​റം: അ​ങ്ങാ​ടി​പ്പു​റം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വാ​ർ​ഷി​ക പ​ദ്ധ​തി​യി​ലു​ൾ​പ്പെ​ടു​ത്തി പ​ഞ്ചാ​യ​ത്തി​ലെ എ​സ്‌​സി കു​ടും​ബ​ങ്ങ​ൾ​ക്കു​ള്ള വാ​ട്ട​ർ ടാ​ങ്കു​ക​ൾ വി​ത​ര​ണം ചെ​യ്തു. പെ​രി​ന്ത​ൽ​മ​ണ്ണ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ഡ്വ. എ.​കെ മു​സ്ത​ഫ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സൗ​ദ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം പി. ​ഷ​ഹ​ർ​ബാ​ൻ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ ന​ജ്മ ത​ബ്ഷീ​റ, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ജി.​ടി.അ​ഭി​ലാ​ഷ്, സു​നി​ൽ​ബാ​ബു വാ​ക്കാ​ട്ടി​ൽ, സ​ലീ​ന താ​ണി​യ​ൻ, ഷം​സാ​ദ് ബീ​ഗം, അ​മീ​ർ പാ​താ​രി, ഹാ​രി​സ് ക​ള​ത്തി​ൽ, ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് രാ​ധാ​കൃ​ഷ്ണ​ൻ പി.​ടി മു​ര​ളീ​ധ​ര​ൻ, വാ​സു തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.