ഗ​താ​ഗ​തം നി​രോ​ധി​ച്ചു
Saturday, January 15, 2022 11:29 PM IST
മ​ല​പ്പു​റം: മു​ണ്ട​ക്ക​ൽ-​പോ​ത്ത​ട്ടി​പ്പാ​റ-​ഓ​മാ​നൂ​ർ റോ​ഡി​ൽ പ്ര​വൃ​ത്തി ന​ട​ക്കു​ന്ന​തി​നാ​ൽ ഒ​രു മാ​സ​ത്തേ​ക്കു ഈ ​റോ​ഡി​ലൂ​ടെ​യു​ള്ള വാ​ഹ​ന ഗ​താ​ഗ​തം നി​രോ​ധി​ച്ചു. മു​ണ്ട​ക്ക​ൽ- പോ​ത്ത​ട്ടി​പ്പാ​റ റോ​ഡി​ൽ മൂ​ച്ചി​ച്ചാ​ലി​ൽ ഭാ​ഗ​ത്തെ ഒ​രു കി​ലോ​മീ​റ്റ​ർ ദൂ​ര​ത്തി​ലാ​ണ് ഗ​താ​ഗ​ത നി​രോ​ധ​ന​മെ​ന്ന് എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ അ​റി​യി​ച്ചു.