ആ​രോ​പ​ണം അ​ടി​സ്ഥാ​ന​ര​ഹി​തമെന്ന്
Sunday, January 23, 2022 12:19 AM IST
നി​ല​ന്പൂ​ർ: നി​ല​ന്പൂ​ർ ന​ഗ​ര​സ​ഭ​ക്കു​ള്ള ഫ​ണ്ട് സ​ർ​ക്കാ​ർ വെ​ട്ടി​ക്കു​റ​ച്ചു​വെ​ന്നു​ള്ള വാ​ർ​ത്ത അ​ടി​സ്ഥാ​ന ര​ഹി​ത​മാ​ണെ​ന്ന് ന​ഗ​ര​സ​ഭ വി​ക​സ​ന കാ​ര്യ സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​ൻ പി.​എം.​ബ​ഷി​ർ അ​റി​യി​ച്ചു. സം​സ്ഥാ​ന​ത്തെ എ​ല്ലാ ന​ഗ​ര​സ​ഭ​ക​ളോ​ടും ഇ​തു​വ​രെ പൂ​ർ​ത്തി​ക​രി​ക്കാ​ത്ത പ​ദ്ധ​തി​ക​ളി​ലെ നി​ശ്ചി​ത ശ​ത​മാ​നം തു​ക അ​ടു​ത്ത ഏ​പ്രി​ൽ മാ​സം മു​ത​ൽ നി​ർ​വ​ഹ​ണം ന​ട​ത്തു​ന്ന രീ​തി​യി​ൽ പ​ദ്ധ​തി ഭേ​ദ​ഗ​തി ചെ​യ്യാ​ൻ നി​ർ​ദേ​ശി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും അ​ദ്ദേ​ഹം പു​റ​ത്തി​റ​ക്കി​യ പ​ത്ര​ക്കു​റി​പ്പി​ൽ വി​ശ​ദീ​ക​രി​ച്ചു.