കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു; പ​രി​ശോ​ധ​ന​യി​ൽ കോ​വിഡ്
Thursday, January 27, 2022 10:20 PM IST
നി​ല​ന്പൂ​ർ: വീ​ട്ടി​ൽ കു​ഴ​ഞ്ഞു വീ​ണ് മ​രി​ച്ച​യാ​ൾ​ക്ക് കോ​വി​ഡെ​ന്ന് തെ​ളി​ഞ്ഞു. തെ​ക്കു​ന്പാ​ടം പെ​രു​ന്പി​ലാ​ൻ ശ​ങ്ക​ര​ൻ(55) ആ​ണ് വ്യാ​ഴാ​ഴ്ച രാ​വി​ലെ വീ​ട്ടി​ൽ കു​ഴ​ഞ്ഞു വീ​ണ​ത്. തു​ട​ർ​ന്ന് നി​ല​ന്പൂ​ർ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷ​പ്പെ​ടു​ത്താ​നാ​യി​ല്ല.

ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കു​ന്ന​തി​ന് മു​ൻ​പ് മ​ര​ണം ന​ട​ന്ന​തി​നാ​ൽ പോ​സ്റ്റു​മോ​ർ​ട്ടം ന​ട​ത്തു​ന്ന​തി​നാ​യി കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​പ്പോ​ഴാ​ണ് കോ​വി​ഡ് ബാ​ധി​ച്ചി​രു​ന്ന​താ​യി അ​റി​യു​ന്ന​ത്. സം​സ്കാ​രം ഇ​ന്ന് ഉ​ച്ച​യ്ക്ക് അ​മ​ര​ന്പ​ലം പ​ഞ്ചാ​യ​ത്തി​ലെ ചെ​ട്ടി​പ്പാ​ട​ത്തു​ള്ള പൊ​തു​ശ്മ​ശാ​ന​ത്തി​ൽ.​മാ​താ​വ്: മാ​ത. ഭാ​ര്യ: പ്ര​സ​ന്ന(​ആ​ശ വ​ർ​ക്ക​ർ). മ​ക​ൻ: പ്ര​ണ​വ്. സ​ഹോ​ദ​രി ഷൈ​ല​ജ.