നി​ല​ന്പൂ​രി​ൽ മ​ഴ​ക്കാ​ല പൂ​ർ​വ​ശു​ചീ​ക​ര​ണം
Sunday, May 15, 2022 1:14 AM IST
നി​ല​ന്പൂ​ർ:​ ന​ഗ​ര​സ​ഭ​യി​ൽ മ​ഴ​ക്കാ​ല പൂ​ർ​വ​ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു തു​ട​ക്ക​മാ​യി. വ​ട​പു​റം മു​ത​ൽ ക​രി​ന്പു​ഴ വ​രെ ശു​ചീ​ക​രി​ച്ചു. നി​ല​ന്പൂ​ർ ന​ഗ​ര​സ​ഭാ ശു​ചീ​ക​ര​ണ പ്ര​വൃ​ത്തി ന​ഗ​ര​സ​ഭാ അ​ധ്യ​ക്ഷ​ൻ മാ​ട്ടു​മ്മ​ൽ സ​ലീം ഉ​ദ്ഘാ​ട​നം ചെ​യ്തു. ഉ​പാ​ധ്യ​ക്ഷ അ​രു​മ ജ​യ​കൃ​ഷ്ണ​ൻ, സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ ക​ക്കാ​ട​ൻ റ​ഹീം, പി.​എം.​ബ​ഷീ​ർ, സ്ക​റി​യ ക്നാം​തോ​പ്പി​ൽ, പ്ര​തി​പ​ക്ഷ നേ​താ​വ് പാ​ലൊ​ളി മെ​ഹ​ബൂ​ബ്, സെ​ക്ര​ട്ട​റി ജി. ​ബി​നു​ജി, എ​ച്ച്ഐ എം. ​ഷ​മീ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

സം​സ്ഥാ​ന പാ​ത​യു​ടെ ഇ​രു​വ​ശ​ങ്ങ​ളി​ലു​മാ​യി ന​ട​ത്തി​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു കൗ​ണ്‍​സി​ല​ർ​മാ​ർ നേ​തൃ​ത്വം ന​ൽ​കി. ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ, ഹ​രി​ത​ക​ർ​മ​സേ​ന അം​ഗ​ങ്ങ​ൾ, തൊ​ഴി​ലു​റ​പ്പു തൊ​ഴി​ലാ​ളി​ക​ൾ, വി​ദ്യാ​ർ​ഥി​ക​ൾ, സ​ന്ന​ദ്ധ​പ്ര​വ​ർ​ത്ത​ക​ർ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി