ആ​രോ​ഗ്യ​മേ​ഖ​ല സേ​വ​ന​ത്തി​ന്‍റെ മു​ഖ​മു​ദ്ര​യാ​ക​ണം: സാ​ദി​ഖ​ലി ത​ങ്ങ​ൾ
Tuesday, May 17, 2022 11:55 PM IST
മ​ല​പ്പു​റം : ആ​രോ​ഗ്യ മേ​ഖ​ല മ​നു​ഷ്യ സേ​വ​ന​ത്തി​ന്‍റെ മു​ഖ​മു​ദ്ര​യാ​യി പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ന്ന് മു​സ്‌​ലിം ലീ​ഗ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് പാ​ണ​ക്കാ​ട് സാ​ദി​ഖ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ. മ​നു​ഷ്യ സ്നേ​ഹ​ത്തി​ന്‍റെ​യും കാ​രു​ണ്യ​ത്തി​ന്‍റെ​യും പാ​ത തെ​ര​ഞ്ഞെ​ടു​ക്കാ​ൻ നാം ​സ​ദാ ജാ​ഗ്ര​ത​യോ​ടെ പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
മ​ല​പ്പു​റ​ത്ത് പാ​ണ​ക്കാ​ട് ഹൈ​ദ​ര​ലി ശി​ഹാ​ബ് ത​ങ്ങ​ളു​ടെ സ്മ​ര​ണാ​ർ​ഥം, പ​ത്മ​ശ്രീ മ​മ്മൂ​ട്ടി ചെ​യ​ർ​മാ​നാ​യ കെ​യ​ർ ആ​ൻ​ഡ് ഷെ​യ​ർ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഫൗ​ണ്ടേ​ഷ​നും അ​ങ്ക​മാ​ലി ലി​റ്റി​ൽ ഫ്ള​വ​ർ ആ​ശു​പ​ത്രി​യും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ച്ച സൗ​ജ​ന്യ നേ​ത്ര ചി​കി​ത്സാ ക്യാ​ന്പ് ഉ​ദ്ഘാ​ട​നം ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ലി​റ്റി​ൽ ഫ്ള​വ​ർ ആ​ശു​പ​ത്രി ഡ​യ​റ​ക്ട​ർ ഫാ. ​ഡോ. വ​ർ​ഗീ​സ് പൊ​ട്ട​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി എം​എ​ൽ​എ, യൂ​ത്ത് ലീ​ഗ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് പാ​ണ​ക്കാ​ട് മു​ന​വ​റ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ, കെ​യ​ർ ആ​ൻ​ഡ് ഷെ​യ​ർ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ ഫാ. ​തോ​മ​സ് കു​ര്യ​ൻ മ​രോ​ട്ടി​പ്പു​ഴ, ഫാ. ​വ​ർ​ഗീ​സ് പാ​ലാ​ട്ടി, കെ​യ​ർ ആ​ൻ​ഡ് ഷെ​യ​ർ പി​ഒ​ആ​ർ ഒ. ​റോ​ബ​ർ​ട്ട് കു​ര്യാ​ക്കോ​സ്, പാ​ണ​ക്കാ​ട് മു​ഇ​ന​ലി ശി​ഹാ​ബ് ത​ങ്ങ​ൾ, മു​ജീ​ബ് കാ​ടേ​രി, വി. ​മു​സ്ത​ഫ, മ​ന്ന​യി​ൽ അ​ബൂ​ബ​ക്ക​ർ, കെ.​എ​ൻ ഷാ​ന​വാ​സ്, അ​ഷ്റ​ഫ് പാ​റ​ച്ചൊ​ട​ൻ, ശി​ഹാ​ബ് മൊ​ടേ​ങ്ങാ​ട​ൻ, വാ​ർ​ഡ് കൗ​ണ്‍​സി​ല​ർ സു​രേ​ഷ്, സി.​പി സാ​ദി​ഖ​ലി, സു​ബൈ​ർ , ഹ​മീ​ദ് ,ഫെ​ബി​ൻ ക​ള​പ്പാ​ട​ൻ, റാ​ബി​യ , റാ​ബി​യ , മ​റി​യു​മ്മ ഷെ​രീ​ഫ്, റ​ഷീ​ദ് കാ​ള​ന്പ​ടി തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. മ​അ്ദി​ൻ, ഗേ​ൾ​സ്‌​സ്കൂ​ൾ, ബോ​യ്സ് സ്കൂ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലെ എ​ൻ​എ​സ്എ​സ്, സ്കൗ​ട്ട്, ജെ​ആ​ർ​പി, ജെ​പി​സി വി​ദ്യാ​ർ​ഥി​ക​ൾ നേ​തൃ​ത്വം ന​ൽ​കി. 1700 ൽ ​ല​ധി​കം പേ​ർ ക്യാ​ന്പി​ൽ പ​ങ്കെ​ടു​ത്തു.