വാ​ഹ​ന​ഗ​താ​ഗ​തം നി​രോ​ധി​ക്കും
Wednesday, May 25, 2022 12:11 AM IST
നി​ല​ന്പൂ​ർ: ചാ​ലി​യാ​ർ പു​ഴ​യ്ക്ക് കു​റു​കെ കൈ​പ്പി​നി​ക്ക​ട​വ് പാ​ല​ത്തി​ലും അ​പ്രോ​ച്ച് റോ​ഡി​ലു​മാ​യി ന​വീ​ക​ര​ണ പ്ര​വൃ​ത്തി​ക​ൾ ന​ട​ത്തു​ന്ന​തി​നാ​യി പാ​ല​ത്തി​ലൂ​ടെ​യു​ള്ള വാ​ഹ​ന​ഗ​താ​ഗ​തം 25, 26, 27 തി​യ​തി​ക​ളി​ൽ നി​രോ​ധി​ച്ചു.
നി​ല​ന്പൂ​ർ ഭാ​ഗ​ത്തു നി​ന്നു വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ ചു​ങ്ക​ത്ത​റ-​പൂ​ക്കോ​ട്ടു​മ​ണ്ണ-​എ​രു​മ​മു​ണ്ട വ​ഴി​യും ക​ട​ന്നു പോ​ക​ണ​മെ​ന്ന് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് പാ​ല​ങ്ങ​ൾ വി​ഭാ​ഗം എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ അ​റി​യി​ച്ചു.