സി​ദ്ധാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ നി​യ​മ​നം
Friday, May 27, 2022 12:34 AM IST
മ​ല​പ്പു​റം: പെ​രു​ന്പ​ട​പ്പ് ആ​യൂ​ഷ് ഹോ​ളി​സ്റ്റി​ക് സെ​ന്‍ററി​ൽ ഒ​ഴി​വു​ള്ള സി​ദ്ധാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ത​സ്തി​ക​യി​ലേ​ക്ക് ക​രാ​ർ അ​ടി​സ്ഥാ​ന​ത്തി​ൽ നി​യ​മ​നം ന​ട​ത്തു​ന്നു.

നി​യ​മ​ന അ​ഭി​മു​ഖം ജൂ​ണ്‍ ര​ണ്ടി​ന് ജി​ല്ലാ ആ​യു​ർ​വേ​ദ മെ​ഡി​ക്ക​ൽ ഓ​ഫീ​സി​ൽ ന​ട​ക്കും. നി​ർ​ദ്ദി​ഷ്ട യോ​ഗ്യ​ത​യു​ള്ള​വ​ർ അ​സ്‌​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ സ​ഹി​തം അ​ഭി​മു​ഖ​ത്തി​നെ​ത്ത​ണം. ഫോ​ണ്‍: 9400608711.