പോ​ർ​ട്ട് ക​ണ്‍​ട്രോ​ൾ റൂം ​ജൂ​ണ്‍ ഒ​ന്നി​ന് തു​ട​ങ്ങും
Friday, May 27, 2022 12:37 AM IST
മ​ല​പ്പു​റം: തെ​ക്ക് പ​ടി​ഞ്ഞാ​റ​ൻ കാ​ല​വ​ർ​ഷ​ക്കാ​ല​ത്ത് ക​ട​ലി​ൽ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തു​ന്ന​തി​ന് തു​റ​മു​ഖ വ​കു​പ്പ് ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി.

ബേ​പ്പൂ​ർ തു​റ​മു​ഖ​ത്ത് 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്കു​ന്ന പോ​ർ​ട്ട് ക​ണ്‍​ട്രോ​ൾ റൂം ​ജൂ​ണ്‍ ഒ​ന്നി​ന് തു​റ​ക്കും. ഓ​ഗ​സ്റ്റ് 31 വ​രെ ക​ണ്‍​ട്രോ​ൾ റൂം ​പ്ര​വ​ർ​ത്തി​ക്കും. വി​എ​ച്ച്എ​ഫ് ചാ​ന​ൽ 16-ൽ 24 ​മ​ണി​ക്കൂ​റും പോ​ർ​ട്ട് ക​ണ്‍​ട്രോ​ൾ റൂ​മു​മാ​യി ബ​ന്ധ​പ്പെ​ടാം. ബേ​പ്പൂ​രി​ന് പു​റ​മെ പൊ​ന്നാ​നി​യി​ലും സേ​വ​നം ല​ഭി​ക്കും. ഫോ​ണ്‍: 0495 2414039, 2414863. പൊ​ന്നാ​നി തു​റ​മു​ഖം-04942666058.