വി​ദ്യാ​ർ​ഥി​ക​ളു​ടെ കൂ​ട്ട​യോ​ട്ടം ശ്ര​ദ്ധേ​യ​മാ​യി
Saturday, August 13, 2022 12:31 AM IST
കൊ​ള​ത്തൂ​ർ: സ്വാ​ത​ന്ത്ര്യ​ദി​ന​ത്തി​ന്‍റെ 75-ാം വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് കൊ​ള​ത്തൂ​ർ നാ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ കൂ​ട്ട​യോ​ട്ട മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചു.
സ്കൂ​ൾ ഗ്രൗ​ണ്ടി​ൽ നി​ന്നാ​രം​ഭി​ച്ച് കു​രു​വ​ന്പ​ലം വാ​ഗ​ണ്‍ ട്രാ​ജ​ഡി സ്മാ​ര​ക​ത്തി​ൽ സ​മാ​പി​ച്ച കൂ​ട്ട​യോ​ട്ട​ത്തി​ൽ നാ​നൂ​റി​ല​ധി​കം വി​ദ്യാ​ർ​ഥി​ക​ൾ പ​ങ്കെ​ടു​ത്തു. കൊ​ള​ത്തൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​ൻ സ​ബ് ഇ​ൻ​സ്പെ​ക്ട​ർ ശി​വ​ദാ​സ​ൻ ഫ്ളാ​ഗ് ഓ​ഫ് ചെ​യ്തു. പ്രി​ൻ​സി​പ്പ​ൽ സി.​വി മു​ര​ളി, നാ​ഷ​ണ​ൽ എ​ൽ​പി സ്കൂ​ൾ ഹെ​ഡ്മാ​സ്റ്റ​ർ കെ.​കെ സു​ധീ​ർ, ഡെ​പ്യൂ​ട്ടി ഹെ​ഡ്മാ​സ്റ്റ​ർ കെ.​പി. ബി​നു​പ്കു​മാ​ർ, പി​ടി​എ പ​സി​ഡ​ന്‍റ് വി​ജ​യ​കൃ​ഷ്ണ​ൻ, എം​ടി​എ പ​സി​ഡ​ന്‍റ് സ​ജി​ത, കാ​യി​കാ​ധ്യാ​പ​ക​രാ​യ മു​സ്ത​ഫ, ശീ​രാ​ഗ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.
കു​രു​വ​ന്പ​ലം വാ​ഗ​ണ്‍ ട്രാ​ജ​ഡി സ്മാ​ര​ക പ​രി​സ​ര​ത്ത് ന​ട​ന്ന സ​മാ​പ​ന ച​ട​ങ്ങ് പു​ലാ​മ​ന്തോ​ൾ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി. ​സൗ​മ്യ ഉ​ദ്ഘാ​ട​നം ചെ​യ്തു. പി​ടി​എ പ്ര​സി​ഡ​ന്‍റ് ടി.​കെ വി​ജ​യ​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വാ​ഗ​ണ്‍ ട്രാ​ജ​ഡി സ്മാ​ര​ക ട്ര​സ്റ്റ് ചെ​യ​ർ​മാ​ൻ സ​ലീം കു​രു​വ​ന്പ​ലം,ഹെ​ഡ്മാ​സ്റ്റ​ർ സി. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ, പ്രി​ൻ​സി​പ്പ​ൽ സി.​വി.​മു​ര​ളി, എം.​പി രാ​ജേ​ഷ്, ഉ​മ്മ​ർ, ഐ​വ ഷെ​ബീ​ർ കെ.​സി ഗീ​ത, ടി. ​മു​ജീ​ബ് റ​ഹ്മാ​ൻ, അ​നി​ൽ ജോ​സ​ഫ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.