ല​ഹ​രി വി​രു​ദ്ധ ബോ​ധ​വ​ത്ക്ക​ര​ണം ഇ​ന്ന്
Monday, August 15, 2022 1:07 AM IST
മ​ല​പ്പു​റം: ല​ഹ​രി നി​ർ​മാ​ർ​ജ​ന സ​മി​തി എം​പ്ലോ​യീ​സ് വിം​ഗ് സം​സ്ഥാ​ന ക​മ്മി​റ്റി സം​ഘ​ടി​പ്പി​ക്കു​ന്ന ല​ഹ​രി വി​രു​ദ്ധ ബോ​ധ​വ​ത്ക്ക​ര​ണം ഇ​ന്നു ചു​ങ്ക​ത്ത​റ എം​പി​എം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ന​ട​ക്കും.
ഉ​ച്ച​ക്ക് ര​ണ്ടി​നു സ​മി​തി വൈ​സ് പ്ര​സി​ഡ​ന്‍റ് ഫാ. ​മാ​ത്യൂ​സ് വ​ട്ടി​യാ​നി​ക്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും. പ്രി​ൻ​സി​പ്പ​ൽ സ​ജി ജോ​ണ്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. സീ​പാ​ക്ക് (കു​വൈ​ത്ത്) ചെ​യ​ർ​മാ​ൻ കെ.​എം.​ജോ​സ് മു​ഖ്യ​തി​ഥി​യാ​യി​രി​ക്കും.സ്വാ​ത​ന്ത്ര്യ​ദി​ന​വും ല​ഹ​രി വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​വും വി​ഷ​യ​ത്തെ​ക്കു​റി​ച്ച് എം​പ്ലോ​യീ​സ് വിം​ഗ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് എ.​എം.​അ​ബൂ​ബ​ക്ക​ർ, സെ​ക്ര​ട്ട​റി പി.​പി.​അ​ല​വി​ക്കു​ട്ടി, വ​ർ​ഗീ​സ് ത​ണ്ണി​നാ​ൽ എ​ന്നി​വ​ർ ക്ലാ​സെ​ടു​ക്കും. ഭാ​ര​വാ​ഹി​ക​ളാ​യ ഷു​ക്കൂ​ർ പ​ത്ത​നം​തി​ട്ട, എ.​അ​ബ്ദു​ള്ള​കോ​യ ത​ങ്ങ​ൾ, സ​ജി​ത് നാ​രാ​യ​ണ​ൻ , ആ​ൻ​സി ചാ​ക്കോ , അ​ബ്ദു​ള്ള , അ​ബൂ​ബ​ക്ക​ർഎ​ന്നി​വ​ർ സം​ബ​ന്ധി​ക്കും.