വൈ​ദ്യു​തി മു​ട​ങ്ങും
Thursday, April 25, 2019 12:11 AM IST
കു​ട്ടി​ക്കു​ന്ന്, കൊ​ങ്ങ​ൻ​പാ​ടം എ​ന്നീ സ്ഥ​ല​ങ്ങ​ളി​ൽ ലൈ​നി​ൽ അ​റ്റ​കു​റ്റ​പ്ര​വൃ​ത്തി​ക​ൾ ന​ട​ക്കു​ന്ന​തി​നാ​ൽ ഇ​ന്നു രാ​വി​ലെ 8.30 മു​ത​ൽ അ​ഞ്ചു മ​ണി വ​രെ വൈ​ദ്യു​തി മു​ട​ങ്ങു​ന്ന​താ​യി​രി​ക്കും.
നി​ല​ന്പൂ​ർ സെ​ക്ഷ​ന് കീ​ഴി​ലു​ള്ള രാ​മ​ൻ​കു​ത്ത്, രാ​മ​ൻ​കു​ത്ത് റി​വ​ർ, രാ​മ​ൻ​കു​ത്ത് സൊ​സൈ​റ്റി, വാ​ട്ടേ​പ്പാ​ടം, വീ​ട്ടി​ച്ചാ​ൽ എ​ന്നി​വി​ട​ങ്ങ​ളി​ൽ ഇ​ന്നു രാ​വി​ലെ എ​ട്ടു​മു​ത​ൽ അ​ഞ്ചു​മ​ണി വ​രെ വൈ​ദ്യു​തി മു​ട​ങ്ങും.
മ​ങ്ക​ട ഇ​ല​ക്ട്രി​ക്ക​ൽ സെ​ക്ഷ​ൻ പ​രി​ധി​യി​ൽ അ​രി​പ്ര ഫീ​ഡ​റി​ൽ ലൈ​നി​ൽ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ക്കു​ന്ന​തി​നാ​ൽ ഇ​ല്ല​ത്തും​പ​ടി, മ​ണ്ണാ​റ​ന്പ് ഭാ​ഗ​ങ്ങ​ളി​ൽ ഇ​ന്നു രാ​വി​ലെ ഒ​ൻ​പ​തു മ​ണി മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ച് വ​രെ വൈ​ദ്യു​തി വി​ത​ര​ണം ത​ട​സ​പ്പെ​ടു​ന്ന​താ​ണ്.