മെ​ഡി​ക്ക​ൽ ക്യാ​ന്പും സെ​മി​നാ​റും സം​ഘ​ടി​പ്പി​ച്ചു
Thursday, June 20, 2019 12:40 AM IST
നി​ല​ന്പൂ​ർ: ലോ​ക അ​രി​വാ​ൾ രോ​ഗ ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി മെ​ഡി​ക്ക​ൽ ക്യാ​ന്പും സ്ക്രീ​നി​ംഗ് ക്യാ​ന്പും സെ​മി​നാ​റും സം​ഘ​ടി​പ്പി​ച്ചു. ഇ​ന്ദി​രാ​ഗാ​ന്ധി മോ​ഡ​ൽ റ​സി​ഡ​ൻ​ഷൽ സ്കൂ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി ജി​ല്ലാ ആ​ർ​സി​എ​ച്ച്. നോ​ഡ​ൽ ഓ​ഫീ​സ​ർ ഡോ.​കെ.​രാ​ജേ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു. 2008-ലാ​ണ് ലോ​ക സി​ക്കി​ൾ​സെ​ൽ ദി​നാ​ച​ര​ണം ആ​രം​ഭി​ച്ച​ത്. ജി​ല്ല​യി​ലെ നി​ല​ന്പൂ​ർ, ചാ​ലി​യാ​ർ, ഉൗ​ർ​ങ്ങാ​ട്ടി​രി, മ​ന്പാ​ട് എ​ന്നി​വി​ട​ങ്ങ​ളി​ൽ ഈ ​രോ​ഗം നി​ല​വി​ലു​ണ്ട്. വ​യ​നാ​ട് ജി​ല്ല​യി​ലാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ അ​രി​വാ​ൾ രോ​ഗി​ക​ളു​ള്ള​ത്. ഈ ​രോ​ഗി​ക​ൾ​ക്കു മ​തി​യാ​യ രീ​തി​യി​ലു​ള്ള പോ​ഷ​ക സ​മൃ​ദ്ധ​മാ​യ ഭ​ക്ഷ​ണം ന​ൽ​കു​ക എ​ന്ന​താ​ണ് ചി​കി​ത്സ​യു​ടെ ആ​ദ്യ​പ​ടി. പാ​ര​ന്പ​ര്യ രോ​ഗ​മാ​യ​തി​നാ​ൽ രോ​ഗി​ക്ക് മ​റ്റു ചി​കി​ത്സ​ക​ളൊ​ന്നും ത​ന്നെ​യി​ല്ല.
പ​രി​പാ​ടി​യി​ൽ ചു​ങ്ക​ത്ത​റ സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്രം മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​ചാ​ച്ചി, മ​ല​പ്പു​റം പി​എ​ച്ച്സി​യി​ലെ ഡോ.​അ​തി​ഥി, ജി​ല്ലാ ടെ​ക്നി​ക്ക​ൽ അ​സി​സ്റ്റ​ന്‍റ് യു.​കൃ​ഷ്ണ​ൻ, ജി​ല്ലാ മാ​സ് മീ​ഡി​യ ഓ​ഫീ​സ​ർ ടി.​എം.​ഗോ​പാ​ല​ൻ, ചാ​ലി​യാ​ർ പ്രാ​ഥ​മി​കാ​രോ​ഗ്യ​കേ​ന്ദ്രം ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ കെ.​അ​രു​ണ്‍​കു​മാ​ർ, ചു​ങ്ക​ത്ത​റ സാ​മൂ​ഹി​കാ​രോ​ഗ്യ​കേ​ന്ദ്രം ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ ഉ​ണ്ണി​കൃ​ഷ്ണ​ൻ, ഐ​ജി​എം​എം​ആ​ർ സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ആ​ർ.​സൗ​ദാ​മി​നി, സു​ബ്ര​ഹ്മ​ണ്യ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു. തു​ട​ർ​ന്നു ന​ട​ന്ന സ്ക്രീ​നി​ംഗ് ക്യാ​ന്പി​നു ജൂ​ണി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ സു​രേ​ഷ്.​കെ.​ക​മ്മ​ത്ത്, ജി​ജി വ​ർ​ഗീ​സ്, എ.​ഗി​രീ​ഷ്, സി​നി​മോ​ൾ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.