വി​ദ്യാ​ർ​ഥി കു​ള​ത്തി​ൽ മു​ങ്ങി മ​രി​ച്ചു
Tuesday, July 16, 2019 10:35 PM IST
മ​ഞ്ചേ​രി : വി​ദ്യാ​ർ​ഥി കു​ള​ത്തി​ൽ മു​ങ്ങി മ​രി​ച്ചു. പാ​ണാ​യി ഈ​ട്ടി​പ്പ​ടി കൊ​ടു​ന്പ​ള്ളി​ക്ക​ൽ സ​യ്യി​ദ് ജാ​ഫ​ർ അ​ലി ത​ങ്ങ​ളു​ടെ മ​ക​ൻ സ​യ്യി​ദ് റ​യാ​ൻ ഹാ​ദി (പ​ത്ത്) യാ​ണ് മ​രി​ച്ച​ത്. പാ​ണാ​യി വെ​ങ്ങാ​ലൂ​ർ എ​എം​എ​ൽ​പി സ്കൂ​ൾ നാ​ലാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​ണ്. ഇ​ന്ന​ലെ സ്കൂ​ൾ വി​ട്ടു വ​രു​ന്ന വ​ഴി കൂ​ട്ടു​കാ​ർ​ക്കൊ​പ്പം ഈ​ട്ടി​പ്പ​ടി​യി​ലെ പ​ഞ്ചാ​യ​ത്ത് കു​ള​ത്തി​ൽ കു​ളി​ക്കാ​നു​ള്ള ഒ​രു​ക്ക​ത്തി​നി​ടെ വ​ഴു​തി വീ​ണാ​ണ് അ​പ​ക​ടം.

കൂ​ട്ടി​യു​ടെ സൈ​ക്കി​ൾ കു​ള​ക്ക​ട​വി​ൽ ക​ണ്ട​തോ​ടെ നാ​ട്ടു​കാ​ർ ഹാ​ദി​യെ മു​ങ്ങി​യെ​ടു​ക്കു​ക​യാ​യി​രു​ന്നു. മ​ഞ്ചേ​രി എ​സ്ഐ ഉ​മ​ർ മേ​മ​ന മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.
മൃ​ത​ദേ​ഹം മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ഇ​ന്നു പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നു ശേ​ഷം പാ​ണാ​യി ജു​മു​അ മ​സ്ജി​ദി​ൽ ക​ബ​റ​ട​ക്കും. മാ​താ​വ്: സി.​പി ഉ​മ്മു​കു​ൽ​സു ബീ​വി.