കി​ണ​റ്റി​ൽ വീ​ണ പോ​ത്തി​നെ അ​ഗ്നി​ര​ക്ഷാ സേ​ന ര​ക്ഷി​ച്ചു
Friday, July 19, 2019 12:33 AM IST
എ​ട​ക്ക​ര: കി​ണ​റ്റി​ൽ വീ​ണ പോ​ത്തി​നെ​അ​ഗ്നി​ര​ക്ഷാ​സേ​ന ര​ക്ഷ​പ്പെ​ടു​ത്തി. ഇ്ന്ന​ലെ ഉ​ച്ച​യോ​ടെ ക​രു​നെ​ച്ചി ഭ​ഗ​വ​തി​മു​ണ്ട​യി​ലെ ഹം​സ​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള 60 അ​ടി​യോ​ളം താ​ഴ്ച​യു​ള്ള കി​ണ​റി​ലാ​ണ് പോ​ത്ത് വീ​ണ​ത്. മു​ളം​പാ​ല​യ​ത്ത് ദി​നേ​ശ​ൻ ദി​നേ​ശ​ന്‍റെ പോ​ത്താ​ണ് കി​ണ​റി​ൽ വീ​ണ​ത്. ര​ണ്ട് ദി​വ​സം മു​ന്പ് കാ​ണാ​താ​യ പോ​ത്തി​നെ കാ​ണാ​താ​യി​രു​ന്നു. ഇ​ന്ന​ലെ​യാ​ണ് പോ​ത്തി​നെ കി​ണ​റി​ൽ ക​ണ്ടെ​ത്തി​യ​ത് .ലീ​ഡി​ങ് ഫ​യ​ർ​മാ​ൻ കെ.​യൂ​സ​ഫ​ലി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഫ​യ​ർ​മാ​ൻ​മാ​രാ​യ എ.​എ​സ്.​പ്ര​ദീ​പ്, ടി.​കെ നി​ഷാ​ന്ത്, ജീ​വ​ന​ക്കാ​രാ​യ പി.​ബാ​ബു​രാ​ജ്, ആ​ർ.​സു​മീ​ർ കു​മാ​ർ, കെ.​ര​മേ​ശ്, പി.​ഇ​ല്യാ​സ്, കെ.​മ​നേ​ഷ്, ഹോം ​ഗാ​ർ​ഡ് എ​ൻ.​ര​വീ​ന്ദ്ര​ൻ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​ത്.