ക​ന​ത്ത​മ​ഴ​യി​ൽ വ​ൻ​നാ​ശ​ന​ഷ്ടം
Saturday, July 20, 2019 12:17 AM IST
മ​ല​പ്പു​റം: ക​ന​ത്ത​മ​ഴ​യി​ൽ ജി​ല്ല​യി​ൽ വി​വി​ധ​യി​ട​ങ്ങ​ളി​ൽ വ​ൻ​നാ​ശ​ന​ഷ്ടം. ശ​ക്ത​മാ​യ മ​ഴ​യെ തു​ട​ർ​ന്ന് തോ​ട് ക​ര​ക​വി​ഞ്ഞ് ഒ​ഴു​കി​യ​തോ​ടെ തേ​ഞ്ഞി​പ്പ​ലം ക​ട​ക്കാ​ട്ടു​പാ​റ​യി​ൽ വീ​ടു​ക​ളി​ലേ​ക്ക് വെ​ള്ളം ക​യ​റി. തേ​ഞ്ഞി​പ്പ​ലം പ​ഞ്ചാ​യ​ത്തി​ലെ മൂ​ന്ന്, പ​തി​മൂ​ന്ന് വാ​ർ​ഡു​ക​ൾ അ​തി​ർ​ത്തി പ​ങ്കി​ടു​ന്ന ക​ട​ക്കാ​ട്ടു​പാ​റ അ​ങ്ങാ​ടി​ക്ക് സ​മീ​പം തോ​ട്ട്പാ​റ ഭാ​ഗ​ത്താ​ണ് തോ​ട് ക​ര ക​വി​ഞ്ഞൊ​ഴു​കി അ​ഞ്ച് വീ​ടു​ക​ളി​ൽ വെ​ള്ളം ക​യ​റി​യ​ത്. പാ​റോ​ൽ ബീ​പാ​ത്തു​മ്മ, രാ​ധ വേ​ട്ട​ക്കു​ത്ത്, ച​ക്ക​മ്മാ​ട​ൻ റ​സാ​ഖ്, പ​ള്ളി​യാ​ളി സൈ​ത​ല​വി, പ​ള്ളി​യാ​ളി റ​ഷീ​ദ്, തൂ​ളേ​രി ഹൈ​ദ​ർ എ​ന്നി​വ​രു​ടെ വീ​ടു​ക​ളി​ലേ​ക്കാ​ണ് വെ​ള്ളം ക​യ​റി​യ​ത്. ഇ​തോ​ടെ വീ​ട്ടു​കാ​ർ ബു​ദ്ധി​മു​ട്ടി​ലാ​യി. മ​ഴ ശ​ക്ത​മാ​യി തു​ട​ർ​ന്നാ​ൽ പ്ര​ദേ​ശ​ത്തെ കൂ​ടു​ത​ൽ വീ​ടു​ക​ളി​ലേ​ക്ക് കൂ​ടി വെ​ള്ളം ക​യ​റു​മെ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് നാ​ട്ടു​കാ​ർ. നാ​ടു​കാ​ണി ചു​ര​ത്തി​ൽ മ​രം വീ​ണ് വാ​ഹ​ന ഗ​താ​ഗ​തം ത​ട​സപ്പെ​ട്ടു. ചു​ര​ത്തി​ലെ ജാ​റ​ത്തി​ന് സ​മീ​പ​മാ​ണ് രാ​ത്രി എ​ട്ട്് മ​ണി​യോ​ടെ വ​ൻ മ​രം ക​ട​പു​ഴ​കി വീ​ണ​ത്.
കോ​ട്ട​ക്ക​ലി​ൽ കി​ണ​ർ ഇ​ടി​ഞ്ഞ് താ​ഴ്ന്നു. ഒ​തു​ക്കു​ങ്ങ​ൽ പ​ഞ്ചാ​യ​ത്തി​ലെ അ​ഞ്ചാം വാ​ർ​ഡി​ൽ മൂ​ർ​ക്കു​ന്നു​മ്മ​ൽ കു​ഞ്ഞു​മു​ഹ​മ്മ​ദി​ന്‍റെ പു​ര​യി​ട​ത്തി​ലെ കി​ണ​റാ​ണ് ഇ​ടി​ഞ്ഞ് താ​ഴ്ന്ന​ത്.
ക​രു​വാ​ര​ക്കു​ണ്ട്: കാ​ല​വ​ർ​ഷം ശ​ക്തി പ്രാ​പി​ച്ച​തോ​ടെ പു​ഴ​യോ​ര​വാ​സി​ക​ളു​ടെ നെ​ഞ്ചി​ടി​പ്പ് വ​ർ​ധി​ച്ചു.​ക​ഴി​ഞ്ഞ പ്ര​ള​യ​ത്തി​ൽ ക​രു​വാ​ര​കു​ണ്ടി​ലെ ഒ​ലി​പ്പു​ഴ​യും ക​ല്ല​ൻ പു​ഴ​യും ക​ര​ക​വി​ഞ്ഞൊ​ഴു​കി​യ​തി​നെ തു​ട​ർ​ന്ന് നി​ര​വ​ധി വീ​ടു​ക​ളി​ൽ വെ​ള്ളം ക​യ​റി. അ​ന്ന​ത്തെ ഭീ​തി​യി​ൽ നി​ന്നും ജ​ന​ങ്ങ​ളി​ന്നും മു​ക്ത​രാ​യി​ട്ടി​ല്ല. ശ​ക്ത​മാ​യ മ​ഴ അ​നു​ഭ​വ​പ്പെ​ടു​മെ​ന്ന കാ​ലാ​വ​സ്ഥ പ്ര​വ​ച​ന​വും ജ​ന​ങ്ങ​ളെ ആ​ശ​ങ്ക​പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഇ​തേ തു​ട​ർ​ന്ന് പു​ഴ​യോ​ര​ത്തു വ​സി​ക്കു​ന്ന നി​ര​വ​ധി കു​ടും​ബ​ങ്ങ​ൾ ബ​ന്ധു​വീ​ടു​ക​ളി​ലേ​ക്ക് അ​ഭ​യം തേ​ടി പോ​കു​ന്ന​തി​നു​ള്ള മു​ന്നൊ​രു​ക്കം ന​ട​ത്തി.
ച​ങ്ങ​രം​കു​ളം: ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യോ​ടെ തു​ട​ങ്ങി​യ ക​ന​ത്ത മ​ഴ തു​ട​രു​ക​യാ​ണ്.​പ്ര​ദേ​ശ​ത്ത് കാ​ല​വ​ർ​ഷം തു​ട​ങ്ങി​യി​ട്ടും വെ​ള്ള​മി​ല്ലാ​തെ തു​ട​ർ​ന്ന കി​ണ​റു​ക​ളും ത​ണ്ണീ​ർ​ത്ത​ട​ങ്ങ​ളും രാ​ത്രി​യോ​ടെ നി​റ​ഞ്ഞു.തോ​ടു​ക​ളും വ​യ​ലു​ക​ളും നി​റ​ഞ്ഞൊ​ഴു​കി. 21 വ​രെ ക​ന​ത്ത മ​ഴ തു​ട​രു​മെ​ന്നാ​ണ് കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​ന്‍റെ മു​ന്ന​റി​യി​പ്പ്. പ്ര​കൃ​തി​ദു​ര​ന്ത​ങ്ങ​ൾ ക​ണ​ക്കി​ലെ​ടു​ത്ത് ജാ​ഗ്ര​ത പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.
തേ​ഞ്ഞി​പ്പ​ലം: ദേ​ശീ​യ​പാ​ത കാ​ക്ക​ഞ്ചേ​രി​യി​ൽ വ​ലി​യ കു​ന്ന് മ​ഴ​യി​ൽ ഇ​ടി​ഞ്ഞു​വീ​ണു. ഇ​രു​പ​ത് മീ​റ്റ​റി​ല​ധി​കം ഉ​യ​ര​ത്തി​ലു​ള്ള കു​ന്നാ​ണ് നി​ലം​പൊ​ത്തി​യ​ത്. പ​ഞ്ചാ​യ​ത്തി​ൽ നി​ന്നും അ​നു​മ​തി വാ​ങ്ങാ​തെ അ​ന​ധി​കൃ​ത​മാ​യി നി​ർ​മാ​ണ പ്ര​വൃ​ത്തി ന​ട​ത്തു​ന്ന​താ​യു​ള്ള നാ​ട്ടു​കാ​രു​ടെ പ​രാ​തി​യി​ൽ സു​ര​ക്ഷാ മ​തി​ൽ കെ​ട്ടു​ന്ന​ത് നേ​ര​ത്തെ അ​ധി​കൃ​ർ ത​ട​ഞ്ഞി​രു​ന്നു. ഈ ​സു​ര​ക്ഷാ മ​തി​ൽ ഉ​ൾ​പ്പെ​ടെ മ​ഴ​യി​ൽ ത​ക​ർ​ന്ന് വീ​ഴു​ക​യാ​യി​രു​ന്നു. സ​മീ​പ​ത്തെ വീ​ടി​ന് സ​മീ​പ​ത്തു​വ​രെ കു​ന്നി​ടി​ഞ്ഞു​ള്ള മ​ണ്ണും ക​ല്ലു​ക​ളും എ​ത്തി​യി​രു​ന്നു. എ​ന്നാ​ൽ കു​ന്ന് ഇ​ടി​ഞ്ഞ​തി​നെ തു​ട​ർ​ന്ന് മ​ണ്ണും ക​ല്ലു​ക​ളും ദേ​ശീ​യ​പാ​ത​യി​ലേ​ക്കെ​ത്തി​യെ​ങ്കി​ലും വാ​ഹ​ന​ഗ​താ​ഗ​ത​ത്തെ ബാ​ധി​ച്ചി​ല്ല.
മ​ല​പ്പു​റം: ക​ന​ത്ത മ​ഴ​യി​ൽ മ​ല​പ്പു​റം താ​ലൂ​ക്ക് ആ​ശു​പ്ര​തി​യു​ടെ മ​തി​ലും ഗേ​റ്റും പൊ​ളി​ഞ്ഞു​വീ​ണു. ഇ​ന്ന​ലെ വൈ​കി​ട്ട് ആ​റ​ര​യോ​ടെ​യാ​ണ് മു​ൻ​ഭാ​ഗ​ത്തെ മ​തി​ൽ ഇ​ടി​ഞ്ഞു​വീ​ണ​ത്. വ​ർ​ഷ​ങ്ങ​ളു​ടെ പ​ഴ​ക്ക​മു​ണ്ട് കോ​ട്ട​പ്പ​ടി​യി​ലെ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യു​ടെ മ​തി​ലി​ന്. മ​തി​ൽ പൊ​ളി​ഞ്ഞ​തോ​ടെ അ​തി​നൊ​പ്പം ആ​ശു​പ്ര​തി​യു​ടെ ര​ണ്ട് നെ​യിം​ബോ​ർ​ഡു​ക​ളും താ​ഴെ വീ​ണു. ആ​ശു​പ്ര​തി​യി​ൽ തി​ര​ക്ക് കു​റ​വാ​യ​തി​നാ​ൽ വ​ൻ അ​പ​ക​ട​മാ​ണ് ഒ​ഴി​വാ​യ​ത്.