അ​നു​ശോ​ചി​ച്ചു
Monday, July 22, 2019 1:09 AM IST
മ​ല​പ്പു​റം : ഇ​ന്ത്യ​ൻ റെ​ഡ്ക്രോ​സ് സൊ​സൈ​റ്റി കേ​ര​ള സ്റ്റേ​റ്റ് ബ്രാ​ഞ്ച് ചെ​യ​ർ​മാ​ൻ അ​ഡ്വ. സു​നി​ൽ സി. ​കൂ​ര്യ​ന്‍റെ നി​ര്യാ​ണ​ത്തി​ൽ ജി​ല്ലാ റെ​ഡ്്ക്രോ​സ് മാ​നേ​ജിം​ഗ് ക​മ്മി​റ്റി അ​നു​ശോ​ചി​ച്ചു. ജി​ല്ലാ ചെ​യ​ർ​മാ​ൻ സി.​പി കാ​ർ​ത്തി​കേ​യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​എം.​എ മ​ജീ​ദ് റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. മു​സ്ത​ഫ കൂ​ത്രാ​ട​ൻ അ​നു​ശോ​ച​ന പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ചു. പ്ര​ഫ. കെ. ​കു​ഞ്ഞി​തു, എ. ​ഗി​രീ​ഷ് ബാ​ബു, ജോ​ണ്‍ സു​കു​മാ​ര​ൻ, ഡോ. ​മു​ഹ​മ്മ​ദ് അ​ബ്ദു​റ​ഹി​മാ​ൻ, കെ. ​സെ​യ്ത​ല​വി, ഷ​ബീ​ർ കൊ​ള​ത്തൂ​ർ, കെ. ​ഷം​സു​ദീ​ൻ, ജെ​ആ​ർ​സി പ്ര​തി​നി​ധി കെ. ​ത്രി​വി​ക്ര​മ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

കേ​ര​ഗ്രാ​മം പ​ദ്ധ​തി​ക്ക് തു​ട​ങ്ങി

മ​ല​പ്പു​റം: സം​സ്ഥാ​ന കൃ​ഷി​വ​കു​പ്പ് ഈ ​വ​ർ​ഷം ന​ട​പ്പാ​ക്കു​ന്ന കേ​ര​ഗ്രാ​മം സ​മ​ഗ്ര നാ​ളി​കേ​ര കൃ​ഷി വി​ക​സ​ന പ​ദ്ധ​തി​ക്ക് മ​ല​പ്പു​റം മ​ണ്ഡ​ല​ത്തി​ൽ തു​ട​ക്ക​മാ​യി. പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം മൊ​റ​യൂ​രി​ൽ പി. ​ഉ​ബൈ​ദു​ള്ള എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു. മൊ​റ​യൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​എം. സ​ലീം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ആ​ദ്യ വ​ർ​ഷം 50 ല​ക്ഷ​ത്തി​ന്‍റെ​ പ​ദ്ധ​തി​ക​ളാ​ണ് ന​ട​പ്പാ​ക്കു​ന്ന​ത്.