വാ​ർ​ഷി​ക ജ​ന​റ​ൽ ബോ​ഡി യോ​ഗം
Sunday, August 18, 2019 12:36 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: അ​ങ്ങാ​ടി​പ്പു​റം പ​ഞ്ചാ​യ​ത്ത് പാ​ലി​യേ​റ്റീ​വ് കെ​യ​ർ സൊ​സൈ​റ്റി​യു​ടെ വാ​ർ​ഷി​ക ജ​ന​റ​ൽ ബോ​ഡി യോ​ഗം 18ന് ​ഉ​ച്ച​യ്ക്ക് ശേ​ഷം മൂ​ന്നിന് തി​രൂ​ർ​ക്കാ​ട് എ​എം​എ​ൽ​പി സ്കൂളി​ൽ ചേ​രും.
ഒ​രു വ​ർ​ഷ​ത്തെ പ്ര​വ​ർ​ത്ത​ന അ​വ​ലോ​ക​ന​വും വ​ര​വ് ചെല​വ് ക​ണ​ക്കു​ക​ളു​ടെ അ​വ​ത​ര​ണ​വും ഭാ​വി പ​രി​പാ​ടി​ക​ളു​ടെ ആ​ലോ​ച​ന​യും സാ​ന്ത്വ​ന പ​രി​ച​ര​ണം സം​ബ​ന്ധി​ച്ച ക്ലാ​സു​ം നടക്കും.