സൗ​ജ​ന്യ സേ​വ​ന​വു​മാ​യി നൈ​പു​ണ്യ ക​ർ​മ​സേ​ന
Wednesday, August 21, 2019 12:26 AM IST
മ​ല​പ്പു​റം: പ്ര​ള​യ ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളി​ലെ വീ​ടു​ക​ളി​ലെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ സൗ​ജ​ന്യ​മാ​യി ന​ട​ത്തി നൈ​പു​ണ്യ ക​ർ​മ​സേ​ന​. ഹ​രി​ത​കേ​ര​ള മി​ഷ​നും വ്യ​വ​സാ​യ പ​രി​ശീ​ല​ന വ​കു​പ്പും സം​യു​ക്ത​മാ​യാ​ണ് സേ​ന​യു​ടെ സേ​വ​നം ല​ഭ്യ​മാ​ക്കി​യ​ത്.
756 വീ​ടു​ക​ളി​ലെ വ​യ​റിം​ഗ്, പ്ലം​ന്പിം​ഗ്, ഇ​ല​ക്രി​ക്ക​ൽ ഉ​പ​ക​ര​ണ​ങ്ങ​ൾ എ​ന്നി​വ ന​ന്നാ​ക്കി. ജി​ല്ല​യി​ലെ ആ​റു ഗ​വ​ണ്‍​മെ​ന്‍റ് ഐ​ടി​ഐ​ക​ളി​ൽ നി​ന്നും 15 സ്വ​കാ​ര്യ ഐ​ടി​സി​ക​ളി​ൽ നി​ന്നു​മാ​യി 65 അ​ധ്യാ​പ​ക​രും 367 വ​യ​ർ​മാ​ൻ, പ്ലം​ന്പിം​ഗ്, ഇ​ല​ക്‌ട്രീഷൻ, വെ​ൽ​ഡി​ംഗ്, കാ​ർ​പ്പെ​ന്‍റ​റി ട്രേ​ഡു​ക​ളി​ലെ ട്രെ​യി​നി​ക​ളു​മാ​ണ് ജോ​ലി​ക​ൾ നി​ർ​വ​ഹി​ച്ച​ത്.
പ്ര​ള​യം രൂ​ക്ഷ​മാ​യി ബാ​ധി​ച്ച നി​ല​ന്പൂ​ർ, പോ​ത്തു​ക​ല്ല്, ചാ​ലി​യാ​ർ, ക​രു​ളാ​യി, മ​ന്പാ​ട്, എ​ട​ക്ക​ര, ചു​ങ്ക​ത്ത​റ, മ​ന്പാ​ട്, തി​രൂ​ർ, പൊ​ന്നാ​നി, അ​ങ്ങാ​ടി​പ്പു​റം, വാ​ഴ​ക്കാ​ട്, വാ​ഴ​യൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലെ വീ​ടു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് സേ​വ​ന​ത്തി​നി​റ​ങ്ങി​യ​ത്. ര​ണ്ടു ദി​വ​സം കൂ​ടി സേ​ന​യു​ടെ പ്ര​വ​ർ​ത്ത​നം തു​ട​രും. ഹ​രി​ത കേ​ര​ളം മി​ഷ​ൻ ജി​ല്ലാ കോ-​ഓ​ർ​ഡി​നേ​റ്റ​ർ പി.​രാ​ജു, ഐ​ടി​ഐ നോ​ഡ​ൽ ഓ​ഫീ​സ​റാ​യ അ​രീ​ക്കോ​ട് ഗ​വ​. ഐ​ടി​ഐ പ്രി​ൻ​സി​പ്പ​ൽ വാ​സു​ദേ​വ​ൻ, പ്ര​കാ​ശ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.