ക​മു​ക് വീ​ണ് പ​രി​ക്കേ​റ്റ യു​വാ​വ് മ​രി​ച്ചു
Tuesday, September 10, 2019 10:07 PM IST
നി​ല​ന്പൂ​ർ: വ​ട​ക്കും​പാ​ട​ത്ത് ക​ഴി​ഞ്ഞ നാ​ലി​നൂ​ണ്ടാ​യ കാ​റ്റി​ൽ ക​മു​ക് വീ​ണ് പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വാ​വ് മ​രി​ച്ചു. വ​ട​ക്കേ​തി​ൽ പ്ര​ദീ​പ് കു​മാ​ർ (48) ആ​ണ് ചി​കി​ത്സ​യി​ലി​രി​ക്കെ മ​രി​ച്ച​ത്.

പ്ര​ദീ​പ് പ​ശു​ക്ക​ളെ തീ​റ്റാ​ൻ പോ​യ​താ​യി​രു​ന്നു. തി​രി​ച്ചു​വ​രാ​തി​രു​ന്ന​തി​നെ തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ​രി​ക്ക് പ​റ്റി കി​ട​ക്കു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​ത്. പി​ന്നീ​ട് കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷ​പ്പെ​ടു​ത്താ​നാ​യി​ല്ല. ഭാ​ര്യ: സ്മി​ത. മ​ക്ക​ൾ: ശ്രൂ​തി, ശ്രീ​ശാ​ന്ത്.