കാ​ർ ഇ​ടി​ച്ച് യു​വ​തി മ​രി​ച്ചു
Tuesday, September 10, 2019 10:07 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ: അ​ങ്ങാ​ടി​പ്പു​റം വൈ​ലോ​ങ്ങ​ര​യി​ൽ കാ​ർ ഇ​ടി​ച്ച് യു​വ​തി മ​രി​ച്ചു. ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ​യാ​ണ് അ​പ​ക​ടം. വൈ​ലോ​ങ്ങ​ര സ്വ​ദേ​ശി വൈ​ലോ​ങ്ങ​ര​പ​റ​ന്പി​ൽ വ​ള്ളി​യാ​ണ്(45) ആ​ണ് മ​രി​ച്ച​ത്.

അ​പ​ക​ടം ന​ട​ന്ന ഉ​ട​നെ എം​ഇ​എ​സ് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും യു​വ​തി​യെ ര​ക്ഷി​ക്കാ​നാ​യി​ല്ല. എം​ഇ​എ​സ് മെ​ഡി​ക്ക​ൽ കോ​ള​ജി​ലു​ള്ള മൃ​ത​ദേ​ഹം ഇ​ന്നു പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ന് ശേ​ഷം സം​സ്ക​രി​ക്കും.