യാ​ത്ര​ക്കാ​ർ​ക്ക് ദു​രി​തം വി​ത​ച്ച് പു​ല്ലൂ​ർ-​ചെ​ര​ണി റോ​ഡ്
Saturday, September 14, 2019 12:15 AM IST
മ​ഞ്ചേ​രി: പ​ല്ലൂ​ർ-​ചെ​ര​ണി-​ക​രി​ക്കാ​ട്-​ചെ​മ്മ​രം റോ​ഡ് യാ​ത്ര ദു​ഷ്ക്കരമായി. ഗ​ട്ട​റു​ക​ൾ നി​റ​ഞ്ഞ റോ​ഡ് കാ​ൽ ന​ട​പോ​ലും അ​സാ​ദ്ധ്യ​മാ​യ നി​ല​യി​ലാ​ണ്. സ്കൂ​ൾ ബ​സു​ക​ള​ട​ക്കം നി​ര​വ​ധി വാ​ഹ​ന​ങ്ങ​ൾ നി​ത്യ​വും ഓ​ടു​ന്ന റോ​ഡ് വ​ർ​ഷ​ങ്ങ​ളാ​യി ഈ ​നി​ല​യി​ലാ​ണ്.​റോ​ഡ് ക​ട​ന്നു പോ​കു​ന്ന ര​ണ്ട്, മൂ​ന്ന്, അ​ഞ്ച് വാ​ർ​ഡു​ക​ളി​ലെ കൗ​ണ്‍​സി​ല​ർ​മാ​ർ പ​ര​സ്പ​രം പ​ഴി​ചാ​രു​ക​യാ​ണെ​ന്ന് നാ​ട്ടു​കാ​ർ ആ​രോ​പി​ക്കു​ന്നു.
മ​ഴ​പെ​യ്താ​ൽ റോ​ഡി​ലെ കു​ഴി​ക​ളി​ൽ വെ​ള്ളം നി​റ​ഞ്ഞ് ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ളും ഓ​ട്ടോ​റി​ക്ഷ​ക​ളും അ​പ​ക​ട​ത്തി​ൽ പെ​ടു​ന്ന​ത് പ​തി​വാ​ണ്.
ല​ക്ഷ്യ​സ്ഥാ​ന​ത്തെ​ത്താ​ൻ പ​ല​ർ​ക്കും ചു​റ്റി​വ​ള​ഞ്ഞ് സ​ഞ്ച​രി​ക്കേ​ണ്ട ദു​ര​വ​സ്ഥ​യാ​ണ്. എ​ന്നാ​ൽ മൂ​ന്ന് വ​ർ​ഷം മു​ന്പാ​ണ് റോ​ഡ് അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ത്തി സ​ഞ്ചാ​ര യോ​ഗ്യ​മാ​ക്കി​യ​തെ​ന്ന് മൂ​ന്നാം വാ​ർ​ഡ് കൗ​ണ്‍​സി​ല​ർ പ​റ​ഞ്ഞു. നി​ർ​മാ​ണ​ത്തി​ലെ അ​പാ​ക​ത​യാ​ണ് റോ​ഡി​ന്‍റെ ത​ക​ർ​ച്ച​ക്ക് കാ​ര​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. ക​രാ​റു​കാ​ര​നെ​തി​രെ ന​ട​പ​ടി​യെ​ടു​ക്കാ​ൻ ന​ഗ​ര​സ​ഭ​യും ത​യാ​റാ​കു​ന്നി​ല്ല. ന​ഗ​ര​ത്തി​ലെ റോ​ഡു​ക​ൾ സ​ഞ്ചാ​ര​യോ​ഗ്യ​മ​ല്ലാ​താ​യി മാ​സ​ങ്ങ​ൾ പി​ന്നി​ട്ടി​ട്ടും ന​ന്നാ​ക്കാ​ൻ ഇ​തു​വ​രെ ന​ട​പ​ടി​യി​ല്ല. ത​ക​ർ​ന്ന റോ​ഡി​ൽ ഗ​താ​ഗ​ത​ക്കു​രു​ക്കു രൂ​ക്ഷ​മാ​ണ്.
സി​എ​ച്ച് ബൈ​പാ​സ്, ജ​യ​ശ്രീ ഓ​ഡി​റ്റോ​റി​യം റോ​ഡ്, ശ്രീ​കൃ​ഷ്ണ​ക്ഷേ​ത്രം റോ​ഡ്, ഇ​ൻ​സ്ട്രി​യ​ൽ എ​സ്റ്റേ​റ്റ് റോ​ഡ്, മെ​ഡി​ക്ക​ൽ​കോ​ളേ​ജ് റോ​ഡു​ക​ൾ ഉ​ൾ​പ്പെ​ടെ ന​ഗ​ര​ത്തോ​ടു ചേ​ർ​ന്നു​ള്ള ചെ​റു​റോ​ഡു​ക​ളി​ലൂ​ടെ​യു​ള്ള യാ​ത്ര​യാ​ണ് ദു​ഷ്ക​ര​മാ​കു​ന്ന​ത്.​മി​ക്ക​റോ​ഡു​ക​ളി​ലും ടാ​റി​ള​കി ആ​ഴ​ത്തി​ലു​ള്ള കു​ഴി​ക​ൾ രൂ​പ​പ്പെ​ട്ടു.​പ​ല റോ​ഡി​ലും അ​ഴു​ക്കു​ചാ​ൽ ഇ​ല്ലാ​ത്ത​തി​നാ​ൽ ചെ​റി​യ മ​ഴ പെ​യ്താ​ൽ പോ​ലും റോ​ഡി​ൽ വെ​ള്ളം നി​റ​യും.