നി​യു​ക്ത ശ​ബ​രി​മ​ല മേ​ൽ​ശാ​ന്തി​ക്ക് സ്വീ​ക​ര​ണം
Monday, September 16, 2019 12:03 AM IST
എ​ട​പ്പാ​ൾ: നി​യു​ക്ത ശ​ബ​രി​മ​ല മേ​ൽ​ശാ​ന്തി​ക്ക് പോ​ട്ടൂ​ർ​ക്കാ​വ് ശ്രീ​ധ​ർ​മ ശാ​സ്ത ക്ഷേ​ത്ര​ത്തി​ൽ സ്വീ​ക​ര​ണം ന​ൽ​കി.
നാ​രാ​യ​ണ​ൻ ന​ന്പൂ​തി​രി​പ്പാ​ട്, ക​വു​പ്ര​മാ​റ​ത്തു മ​ന​യ്ക്ക​ൽ പ​ര​മേ​ശ്വ​ര​ൻ ന​ന്പൂ​തി​രി, പോ​ട്ടൂ​ർ​ക്കാ​വ് ദേ​വ​സ്വം പ്ര​സി​ഡ​ന്‍റ് പ​ന്നി​ക്കോ​ട്ട് ര​വി​കു​മാ​ർ, പോ​ട്ടൂ​ർ​ക്കാ​വ് പു​ന​ർ​നി​ർ​മാ​ണ ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് ചു​ള്ളി​യി​ൽ വേ​ലാ​യു​ധ​ൻ നാ​യ​ർ, എം.​എ​ൻ.​മു​ര​ളി, മ​ണി​ക​ണ്ഠ​ൻ ആ​ന​ക്ക​ര, ശ​ശി ത​ല​കാ​പ്പി​ൽ, ഉ​ണ്ണി​കൃ​ഷ്ണ​ൻ മാ​രി​യി​ൽ, പ​ര​മേ​ശ്വ​ര​ൻ, സി.​പി.​അ​യ്യ​പ്പ​ൻ, ഗു​രു​സ്വാ​മി​മാ​ർ എ.​ഉ​ണ്ണി, എം.​കെ.​ശി​വ​ൻ, ഇ.​ടി.​ബാ​ല​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.