രാ​മം​കു​ത്ത് അ​ങ്ക​ണ​വാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു
Monday, September 16, 2019 12:05 AM IST
നി​ല​ന്പൂ​ർ: രാ​മം​കു​ത്ത് അ​ങ്ക​ണ​വാ​ടി പി.​വി അ​ബ്ദു​ൾ വ​ഹാ​ബ് എം​പി ഉ​ദ്ഘാ​ട​നം ചെ​യ്തു. വാ​ർ​ഷി​ക പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി ഐ​സി​ഡി​എ​സി​ന്‍റെ​യും നി​ല​ന്പൂ​ർ മു​നി​സി​പ്പാ​ലി​റ്റി​യു​ടെ​യും ഫ​ണ്ടു​പ​യോ​ഗി​ച്ചാ​ണ് കെ​ട്ടി​ടം നി​ർ​മി​ച്ച​ത്. ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ണ്‍ പ​ദ്മി​നി ഗോ​പി​നാ​ഥ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ന​ഗ​ര​സ​ഭാ ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ പാ​ലോ​ളി മെ​ഹ​ബൂ​ബ്, വെ​ൽ​ഫെ​യ​ർ ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് പി.​കെ മൊ​യ്തീ​ൻ, സ​ജി​ത, യൂ​സ​ഫ്, സി​ഡി​എ​സ് പ്ര​സി​ഡ​ന്‍റ് കെ.​വി ആ​മി​ന, എ​ഡി​എ​സ് പ്ര​സി​ഡ​ന്‍റ് ജാ​സ്മി​ൻ, ക്ല​ബ്് ഭാ​ര​വാ​ഹി​ക​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. വാ​ർ​ഡ് കൗ​ണ്‍​സി​ല​ർ അ​ടു​ക​ത്ത് ഇ​സ്ഹാ​ഖ് സ്വാ​ഗ​തം പ​റ​ഞ്ഞു.

വോ​ള​ണ്ടി​യേ​ഴ്സ്
ക്യാ​ന്പ് ന​ട​ത്തി

നി​ല​ന്പൂ​ർ : നി​ല​ന്പൂ​ർ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ സേ​വ​നം ചെ​യ്യു​ന്ന സാ​ന്ത്വ​നം വോ​ള​ണ്ടി​യേ​ഴ്സ്നു​ള്ള ക്യാ​ന്പ് നി​ല​ന്പൂ​ർ മ​ജ്മ​അ​യി​ൽ ന​ട​ത്തി.എ​സ്‌വെെഎ​സ് ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​പി ജ​മാ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു ഫ​സ്റ്റ് എ​യ്ഡ് ക്ലാ​സി​ന് ട്രെ​യി​ന​ർ അ​ന​സ് തി​രു​ത്തി​യാ​ട് നേ​തൃ​ത്വം ന​ൽ​കി. കൂ​റ്റ​ന്പാ​റ അ​ബ്ദു​റ​ഹ്മാ​ൻ ദാ​രി​മി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഉ​മ്മ​ർ മു​സ്ലി​യാ​ർ ചാ​ലി​യാ​ർ, റ​ഷീ​ദ് സ​ഖാ​ഫി, റ​ഫീ​ക്ക്, മു​സ്ത​ഫ ഷാ​ന​വാ​സ് തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു. അ​ൻ​വ​ർ വ​ല്ല​പ്പു​ഴ സ്വാ​ഗ​ത​വും ഷം​സു​ദീ​ൻ പൊ​ട്ടി​ക്ക​ല്ല് ന​ന്ദി​യും പ​റ​ഞ്ഞു.