കാ​ർ​ഷി​ക വാ​യ്പ​ക​ൾ എ​ഴു​തി​ത്ത​ള്ള​ണം: ഫോ​ർ​വേ​ഡ് ബ്ലോ​ക്ക്
Sunday, September 22, 2019 1:04 AM IST
മ​ല​പ്പു​റം: കോ​ർ​പ്പ​റേ​റ്റു​ക​ളു​ടെ​യും അ​തി​സ​ന്പ​ന്ന​രു​ടെ​യും സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി​ക​ൾ​ക്കു മാ​ത്ര​മ​ല്ല, രാ​ജ്യ​ത്തെ കോ​ടി​ക്ക​ണ​ക്കി​നു വ​രു​ന്ന ക​ർ​ഷ​ക​രു​ടെ​യും തൊ​ഴി​ലാ​ളി​ക​ളു​ടെ​യും സാ​ധാ​ര​ണ​ക്കാ​രു​ടെ​യും പ്ര​തി​സ​ന്ധി​ക​ൾ പ​രി​ഹ​രി​ക്കാ​നു​ള്ള സാ​ന്പ​ത്തി​ക പാ​ക്കേ​ജു​ക​ൾ പ്ര​ഖ്യാ​പി​ക്കാ​ൻ കേ​ന്ദ്ര സ​ർ​ക്കാ​ർ ത​യാ​റാ​ക​ണ​മെ​ന്നും ക​ർ​ഷ​ക വാ​യ്പ​ക​ൾ എ​ഴു​തി​ത്ത​ള്ള​ണ​മെ​ന്നും ഓ​ൾ ഇ​ന്ത്യാ ഫോ​ർ​വേ​ഡ് ബ്ലോ​ക്ക് ജി​ല്ലാ സെ​ക്ര​ട്ട​റി​യ​റ്റ് യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.

രാ​ജ്യ​ത്തി​ന്‍റെ സാ​ന്പ​ത്തി​ക സ്ഥി​തി​യെ​ക്കു​റി​ച്ച് ധ​വ​ള​പ​ത്രം ഇ​റ​ക്ക​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​പി.​അ​ന​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. മു​ഹ​മ്മ​ദ് സി​ബി​ൽ വ​ല​ന്പൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഗി​രീ​ഷ്കു​മാ​ർ വ​ള്ളി​ക്കു​ന്ന്, പി.​കെ.​അ​ബ്ദു​റ​ഹ്മാ​ൻ, അ​ഷ്റ​ഫ് പ​ട്ട​ർ​ക്കു​ളം, മൊ​യ്തീ​ൻ​കു​ട്ടി പാ​റ​പ്പു​റ​ത്ത്, ജ​സീ​ന മ​ഞ്ചേ​രി, റ​ഹൂ​ഫ് പ​ന​ക്ക​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.