ക​ട്ടി​ൽ വി​ത​ര​ണം ചെ​യ്തു
Sunday, September 22, 2019 1:05 AM IST
കു​റു​വ: കു​റു​വ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വാ​ർ​ഷി​ക പ​ദ്ധ​തി​യി​ൽ​പ്പെ​ടു​ത്തി പ​ട്ടി​ക​ജാ​തി വ​യോ​ജ​ന​ങ്ങ​ൾ​ക്കു​ള്ള ക​ട്ടി​ൽ വി​ത​ര​ണം വൈ​സ് പ്ര​സി​ഡ​ന്‍റ് ന​സീ​റ മോ​ളി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് യൂ​സു​ഫ് മു​ല്ല​പ്പ​ള്ളി ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ​മാ​രാ​യ അ​സീ​സ് കോ​ട്ടോ​ല, എ​ൻ.​പി. ഹം​സ, മെം​ബ​ർ​മാ​രാ​യ എ.​സി. കു​ഞ്ഞ​യ​മു, ഷ​റ​ഫു​ന്നീ​സ, ശ​ഹീ​ദ, ശാ​ലി​നി, പു​ഷ്പ​ല​ത, റ​സി​യ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.