സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​ന്പ് ന​ട​ത്തി
Monday, October 14, 2019 12:01 AM IST
മേ​ലാ​റ്റൂ​ർ: ല​യ​ണ്‍​സ് ക്ല​ബ് മേ​ലാ​റ്റൂ​ർ ചാ​പ്റ്റ​റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സൗ​ജ​ന്യ ആ​യൂ​ർ​വേ​ദ മെ​ഡി​ക്ക​ൽ ക്യാ​ന്പ് ന​ട​ത്തി. ചോ​ല​ക്കു​ളം ടി.​എം ജേ​ക്ക​ബ് മെ​മ്മോ​റി​യ​ൽ എ​ൽ​പി സ്കൂ​ളി​ൽ ന​ട​ന്ന ക്യാ​ന്പി​ൽ നാ​നൂ​റി​ൽ​പ​രം രോ​ഗി​ക​ളെ പ​രി​ശോ​ധി​ച്ച് സൗ​ജ​ന്യ​മാ​യി മ​രു​ന്നു​ക​ൾ ന​ൽ​കി. പി. ​ജ​യ​രാ​ജ് എം​ജെഎ​ഫ് ക്യാ​ന്പ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്‍റ് സി.​എം നാ​രാ​യ​ണ​ൻ​കു​ട്ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മാ​ത്യു സെ​ബാ​സ്റ്റ്യ​ൻ, പു​രു​ഷോ​ത്ത​മ​ൻ പാ​ക്കാ​ട്ട്, എം. ​ബാ​ല​സു​ന്ദ​ര​ൻ, വി. ​ദു​ർ​ഗ​ദേ​വി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഡോ​ക്ട​ർ​മാ​രാ​യ ന​വാ​സ്, അ​ജ്മ​ൽ, ലി​ബി​ൻ, ജ​സീ​ന ജി​ബി​ൻ, ഒ. ​ഹം​സ, സൂ​ര്യ ജ​യ​കൃ​ഷ്ണ​ൻ, ഇ​ൽ​മു​ന്നി​സ എ​ന്നി​വ​ർ രോ​ഗി​ക​ളെ പ​രി​ശോ​ധി​ച്ചു. ല​യ​ണ്‍​സ് ക്ല​ബ് ഭാ​ര​വാ​ഹി​ക​ളാ​യ പി. ​സു​ധാ​ക​ര​ൻ, ഒ. ​ര​വി​കു​മാ​ർ, കെ. ​ശ​ശി​ധ​ര​ൻ, കെ.​കെ. ഇ​ല്യാ​സ്, പി. ​ഗോ​പി​നാ​ഥ്, ത​ന്പി സെ​ബാ​സ്റ്റ്യ​ൻ, മ​ഹി​ൻ മാ​ത്യു, കെ. ​കൃ​ഷ്ണ പ്ര​സാ​ദ്, എ​ൻ. അ​നൂ​പ്, കെ. ​വാ​സു​ദേ​വ​ൻ, പി. ​ബീ​ന, സി.​സി. ശ്രീ​ല​ത, ടി. ​ക​ല്യാ​ണി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.