സ്വീ​ക​ര​ണം ന​ൽ​കി
Tuesday, October 15, 2019 12:29 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: ലീ​ഗി​ൽ നി​ന്ന് പു​റ​ത്താ​ക്കി​യ​തി​നെ തു​ട​ർ​ന്ന് സി​പി​എ​മ്മി​ൽ ചേ​ർ​ന്ന വ​നി​താ ലീ​ഗ് മ​ങ്ക​ട മ​ണ്ഡ​ലം നേ​താ​വ് കോ​റാ​ട​ൻ റം​ല​ക്കും മ​റ്റു​ള്ള​വ​ർ​ക്കും അ​ങ്ങാ​ടി​പ്പു​റ​ത്ത് സി​പി​എം മ​ങ്ക​ട ഏ​രി​യാ ക​മ്മി​റ്റി സ്വീ​ക​ര​ണം ഒ​രു​ക്കി. അ​ങ്ങാ​ടി​പ്പും മു​ൻ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റാ​ണ് റം​ല. അ​ങ്ങാ​ടി​പ്പു​റം പ​ഞ്ചാ​യ​ത്ത് 22-ാം വാ​ർ​ഡ് മെ​ംബർ ത​വ​ളേ​ങ്ങ​ൽ ആ​യി​ശ, എ​സ്ടി​യു ജി​ല്ലാ കൗ​ണ്‍​സി​ല​ർ ത​വ​ളേ​ങ്ങ​ൽ അ​ബ്ദു​സ​മ​ദ് എ​ന്നി​വ​രും ലീ​ഗി​ൽ നി​ന്ന് രാ​ജി​വ​ച്ച് സി​പി​എ​മ്മി​ൽ ചേ​ർ​ന്നി​ട്ടു​ണ്ട്. സ്വീ​ക​ര​ണ യോ​ഗം സി​പി​എം കേ​ന്ദ്ര ക​മ്മി​റ്റി അം​ഗം പാ​ലൊ​ളി മു​ഹ​മ്മ​ദ് കു​ട്ടി ഉ​ദ്ഘാ​ട​നം ചെ​യ്തു.
വി.​ശ​ശി​കു​മാ​ർ, പി.​കെ.​സു​മ​തി, ടി.​കെ.​റ​ഷീ​ദ​ലി, അ​ബ്ദു​ല്ല ന​വാ​സ്, ഡോ.​എ.​മു​ഹ​മ്മ​ദ്, എ.​പി.​പ​ത്മ​നാ​ഭ​ൻ, പി.​പ​ത്മ​നാ​ഭ​ൻ, ഒ.​കേ​ശ​വ​ൻ, കെ.​ടി.​നാ​രാ​യ​ണ​ൻ, പി.​പ​ത്മ​ജ, കെ.​ആ​ർ.​ബീ​ന, കെ.​ടി.​നാ​രാ​യ​ണ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

വ​നി​താ ലീ​ഗ് യോഗം ചേർന്നു

പെ​രി​ന്ത​ൽ​മ​ണ്ണ: കോ​റാ​ട​ൻ റം​ല സി​പി​എ​മ്മി​ൽ ചേർന്നതോടെ പ​ഞ്ചാ​യ​ത്തി​ലെ വ​നി​താ ലീ​ഗ് പ്ര​വ​ർ​ത്ത​ക​ർ അ​ടി​യ​ന്തര​മാ​യി യോ​ഗം ചേ​ർ​ന്ന് സം​ഘ​ട​നാ പ്ര​വ​ർ​ത്ത​നം ഉൗ​ർ​ജി​ത​മാ​ക്കാ​ൻ തീ​രു​മാ​നി​ച്ചു.
ജി​ല്ലാ മു​സ്ലിം ലീ​ഗ് സെ​ക്ര​ട്ട​റി ഉ​മ്മ​ർ അ​റ​ക്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. സ​ൽ​മ പു​തു​ക്കു​ടി, ജ​സീ​ല, ഷം​സാ​ദ് ബീ​ഗം, ഹാ​ജ​റാ ഹു​സൈ​ൻ, മു​ഹ​മ്മ​ദ് കു​ന്ന​ത്ത്, അ​മീ​ർ പാ​താ​രി, ഹാ​രി​സ് ക​ള​ത്തി​ൽ, ഷ​ബീ​ർ ക​റു​മൂ​ക്കി​ൽ, ഹു​സൈ​ൻ ചോ​ല​യി​ൽ, അ​ക്ബ​ർ ക​രി​മ​ല തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.