മൂ​ർ​ഖ​നെ പി​ടി​കൂ​ടി
Thursday, October 17, 2019 12:26 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: പെ​രി​ന്ത​ൽ​മ​ണ്ണ ഡി​വൈ​എ​സ്പി ഓ​ഫീ​സ് വ​ള​പ്പി​ൽ മൂ​ർ​ഖ​ൻ പാ​ന്പി​നെ പി​ടി​കൂ​ടി. ഡി​വൈ​എ​സ്പി ഓ​ഫീ​സി​ന്‍റെ മ​തി​ലി​നോ​ട് ചേ​ർ​ന്നാ​ണ് മൂ​ർ​ഖ​ൻ പാ​ന്പ് പ​ത്തി വി​ട​ർ​ത്തി നി​ന്ന​ത്. പോ​ലീ​സു​കാ​ർ പാ​ന്പി​നെ പി​ടി​കൂ​ടി വ​ന​പാ​ല​ക​രെ ഏ​ൽ​പ്പി​ച്ചു.

നി​യ​മ​ബോ​ധ​വത്ക​ര​ണ ക്ലാ​സ് സ​ങ്ക​ടി​പ്പി​ച്ചു

പെ​രി​ന്ത​ൽ​മ​ണ്ണ: പെ​രി​ന്ത​ൽ​മ​ണ്ണ താ​ലൂ​ക്ക് ലീ​ഗ​ൽ സ​ർ​വീ​സ് ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ മ​ങ്ക​ട ഗ​വ​ണ്‍​മെ​ന്‍റ് കോ​ള​ജി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി നി​യ​മ​ബോ​ധ​വ​ത്കര​ണ ക്ലാ​സ് സം​ഘ​ടി​പ്പി​ച്ചു. വി​നു ബോ​ധ​വ​ത്​ക​ര​ണ ക്ലാ​സ് എ​ടു​ത്തു. കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ റ​ഹീ​ന അ​ധ്യ​ക്ഷ​ത വഹിച്ചു. അ​ധ്യാ​പ​ക​ൻ കി​ഷോ​ർ, പാ​രാ​ലീ​ഗ​ൽ വോ​ള​ണ്ടി​യ​ർ​മാ​രാ​യ ഏ​ന്തു, സീ​ന​ത്ത്, ദീ​പ, സാ​ബി​റ, ഉ​ഷ​ദേ​വി, ഫാ​ത്തി​മ, വ​സ​ന്ത തു​ട​ങ്ങി​യ​ർ പ്ര​സം​ഗി​ച്ചു.