ജ​ന​കീ​യ ര​ക്ത​ദാ​ന സേ​ന ക്യാ​ന്പ് നാ​ളെ മ​ഞ്ചേ​രി​യി​ൽ
Saturday, October 19, 2019 12:21 AM IST
മ​ഞ്ചേ​രി: സം​സ്ഥാ​ന​ത്തെ എ​ല്ലാ ജി​ല്ല​ക​ളി​ലും ജ​ന​കീ​യ ര​ക്ത​ദാ​ന സേ​ന​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ക്യാ​ന്പു​ക​ൾ സം​ഘ​ടി​പ്പി​ക്കു​ന്നു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ലാ ക​മ്മ​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന ര​ക്ത​ദാ​ന ബോ​ധ​വ​ൽ​ക​ര​ണ ക്ലാ​സും സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​ർ​ക്കു​ള്ള ഉ​പ​ഹാ​ര സ​മ​ർ​പ്പ​ണ​വും ഒ​ക്ടോ​ബ​ർ 20ന് ​മ​ഞ്ചേ​രി യ​ത്തീം​ഖാ​ന ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കും.
രാ​വി​ലെ എ​ട്ടിന് ആ​രം​ഭി​ക്കു​ന്ന ക്യാ​ന്പ് ജി​ല്ലാ ക​ള​ക്ട​ർ ജാ​ഫ​ർ മാ​ലി​ക് ഉ​ദ്ഘാ​ട​നം ചെ​യ്യും. സം​സ്ഥാ​ന കോ ​ഓ​ർ​ഡി​നേ​റ്റ​ർ ടി.​എ.​മു​ജീ​ബ് റ​ഹ്മാ​ൻ ആ​മു​ഖ പ്ര​ഭാ​ഷ​ണ​വും ര​ക്ഷാ​ധി​കാ​രി ഡോ.​ഷ​റ​ഫു​ദ്ദീ​ൻ ക​ട​ന്പോ​ട് മു​ഖ്യ​പ്ര​ഭാ​ഷ​ണ​വും ന​ട​ത്തും. സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ഉ​ജ്ജ്വ​ല ബാ​ല പു​ര​സ്കാ​ര ജേ​താ​വ് ആ​സിം വെ​ളി​മ​ണ്ണ മു​ഖ്യാ​തി​ഥി​യാ​യി​രി​ക്കും.
ന​ഗ​ര​സ​ഭാ​ദ്ധ്യ​ക്ഷ വി.​എം.​സു​ബൈ​ദ ഉ​പ​ഹാ​ര​സ​മ​ർ​പ്പ​ണം ന​ട​ത്തും. ഡോ.​അ​ശ്വ​തി ക്ലാ​സെ​ടു​ക്കും. 14 ജി​ല്ല​ക​ൾ​ക്കു പു​റ​മെ ത​മി​ഴ്നാ​ട്, ക​ർ​ണാ​ട​ക സം​സ്ഥാ​ന​ങ്ങ​ളി​ലും ഗ​ൾ​ഫ് നാ​ടു​ക​ളി​ലും ക​മ്മ​ിറ്റി​ക​ൾ നി​ല​വി​ലു​ള്ള ജ​ന​കീ​യ ര​ക്ത​ദാ​ന സേ​ന അ​ടി​യ​ന്തര ഘ​ട്ട​ങ്ങ​ളി​ൽ രോ​ഗി​ക​ൾ​ക്ക് പെ​ട്ടെ​ന്ന് ര​ക്തം ല​ഭ്യ​മാ​ക്കാ​ൻ വേ​ണ്ട ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു വ​രു​ന്ന​താ​യി ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. റ​ഫീ​ഖ് മ​ഞ്ചേ​രി, നു​ഫൈ​ൽ വെ​ള്ളി​ല, അ​ബ്ദു​റ​ഹ്മാ​ൻ കീ​ഴി​ശേ​രി, ഇ​ഖ്ബാ​ൽ കാ​ളി​കാ​വ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.