പ​ള്ളി​ക്കു​ന്ന് അങ്കണ​വാ​ടി കെ​ട്ടി​ടം ഉ​ദ്ഘാ​ട​നം ചെ​യ്തു
Wednesday, November 13, 2019 12:51 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: താ​ഴെ​ക്കോ​ട് ഗ്രാ​മ പ​ഞ്ചാ​യ​ത്ത് 2018 -19 വാ​ർ​ഷി​ക പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി നി​ർ​മി​ച്ച പ​ള്ളി​ക്കു​ന്ന് അം​ഗ​ൻ​വാ​ടി കെ​ട്ടി​ട​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന​ക​ർ​മം പ്ര​സി​ഡ​ന്‍റ് എ.​കെ.​നാ​സ​ർ നി​ർ​വ​ഹി​ച്ചു.
അ​ര​ക്കു​പ​റ​ന്പ് സ​ർ​വ്വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് മ​രു​തം​പാ​റ മു​ഹ​മ്മ​ദ​ലി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വാ​ർ​ഡ് മെ​ന്പ​ർ ഖ​ദീ​ജ എ​രി​ച്ചി​പ്പ​ള്ളി, സി.​ഷ​റ​ഫു​ദ്ദീ​ൻ, റ​ഷീ​ദ്, എ​ൻ.​അ​ഷ്റ​ഫ്, ടി.​ശാ​ന്ത എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.