തി​ര​ശീ​ല ഉ​യ​ർ​ന്നു
Wednesday, November 20, 2019 1:07 AM IST
മേ​ലാ​റ്റൂ​ർ: 32-മ​ത് മ​ല​പ്പു​റം ജി​ല്ലാ സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ന് മേ​ലാ​റ്റൂ​ർ ആ​ർ​എം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ തി​ര​ശീ​ല ഉ​യ​ർ​ന്നു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ.​പി.​ഉ​ണ്ണി​കൃ​ഷ്ണ​ൻ ജി​ല്ലാ ക​ലോ​ത്സ​വം ഉ​ദ്ഘാ​ട​നം ചെ​യ്തു.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് സ​ക്കീ​ന പു​ൽ​പ്പാ​ട​ൻ അ​ധ്യ​ക്ഷ​ത വഹിച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ വി.​സു​ധാ​ക​ര​ൻ, ജി​ല്ല വി​ക​സ​ന സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ഉ​മ്മ​ർ അ​റ​ക്ക​ൽ, മ​ല​പ്പു​റം ഡി​ഡി​ഇ കെ.​എ​സ്.​കു​സു​മം, ഹ​യ​ർ സെ​ക്ക​ൻ​ഡ​റി പ്രി​ൻ​സി​പ്പ​ൽ വി.​വി.​വി​നോ​ദ്, സ്കൂ​ൾ ഹെ​ഡ് മാ​സ്റ്റ​ർ കെ.​സു​ഗു​ണ​പ്ര​കാ​ശ്, ഡി​ഇ​ഒ രേ​ണു​ക​ദേ​വി ,മേ​ലാ​റ്റൂ​ർ പ​ത്മ​നാ​ഭ​ൻ, എ.​അ​ജ​യ് മോ​ഹ​ൻ, യു.​എ.​മ​ജീ​ദ് എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

പ്ര​ധാ​ന​വേ​ദി​യി​ൽ ഓ​ട്ട​ൻ​തു​ള്ള​ൽ മ​ത്സ​ര​ത്തോ​ടെ​യാ​ണ് ക​ലോ​ത്സ​വം തു​ട​ങ്ങി​യ​ത്. വി​വി​ധ വേ​ദി​ക​ളി​ലാ​യി ചി​ത്ര​ര​ച​ന, ക​ഥാ​ര​ച​ന, ക​വി​താ​ര​ച​ന, ഉ​പ​ന്യാ​സം, ഗ​ദ്യ പാ​രാ​യ​ണം,പ്ര​ശ്നോ​ത്ത​രി, പോ​സ്റ്റ​ർ നി​ർ​മാ​ണം, പ​ദ​കേ​ളി, പ്ര​സം​ഗം തു​ട​ങ്ങി​യ മ​ത്സ​ര​ങ്ങ​ളും ന​ട​ന്നു. മൊ​ത്തം തൊ​ണ്ണൂ​റോ​ളം ഇ​ന​ങ്ങ​ളി​ലാ​ണ് മ​ത്സ​ര​ങ്ങ​ൾ ന​ട​ന്ന​ത്. മേ​ള​യു​ടെ ര​ണ്ടാം ദി​വ​സ​മാ​യ ഇ​ന്നു ബാ​ൻ​ഡ് മേ​ളം മ​ത്സ​രം മാ​ത്ര​മാ​ണു​ള്ള​ത്.

വ്യാ​ഴാ​ഴ്ച ക​ഥ​ക​ളി,പൂ​ര​ക്ക​ളി, പ​രി​ച​മു​ട്ടു​ക​ളി, ഒ​പ്പ​ന,വ​ട്ട​പ്പാ​ട്ട്, ചാ​ക്യാ​ർ​കൂ​ത്ത്, ന​ങ്ങ്യാ​ർ​കൂ​ത്ത്, കേ​ര​ള​ന​ട​നം, തു​ട​ങ്ങി​യ നൃ​ത്ത ഇ​ന മ​ത്സ​ര​ങ്ങ​ൾ അ​ര​ങ്ങേ​റും. മാ​പ്പി​ള​പ്പാ​ട്ട്, മി​മി​ക്രി, മോ​ണോ ആ​ക്ട്, ദേ​ശ​ഭ​ക്തി​ഗാ​നം, സം​ഘ​ഗാ​നം, അ​ഷ്ട​പ​തി തു​ട​ങ്ങി​യ മ​ത്സ​ര​ങ്ങ​ളും വി​വി​ധ വാ​ദ്യോ​പ​ക​ര​ണ​ങ്ങ​ളു​ടെ മ​ത്സ​ര​ങ്ങ​ളും മൂ​ന്നാം ദി​വ​സം ന​ട​ക്കും. അ​ഞ്ചു ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ക്കു​ന്ന ക​ലോ​ത്സ​വ​ത്തി​ൽ 17 ഉ​പ​ജി​ല്ല​ക​ളി​ൽ നി​ന്നാ​യി പ​തി​നൊ​ന്നാ​യി​ര​ത്തോ​ളം വി​ദ്യാ​ർ​ഥി​ക​ൾ പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്. ഞാ​യ​റാ​ഴ്ച​യാ​ണ് ക​ലോ​ത്സ​വം സ​മാ​പി​ക്കു​ന്ന​ത്.​ഇ​നി​യു​ള്ള നാ​ളു​ക​ൾ ബാ​ല കൗ​മാ​ര പ്ര​തി​ഭ​ക​ൾ ആ​ടി​യും പാ​ടി​യും അ​ഭി​ന​യി​ച്ചും മേ​ലാ​റ്റൂ​രി​ൽ സ​ർ​ഗ​വ​സ​ന്തോ​ത്സ​വം തീ​ർ​ക്കും.