നിലന്പൂർ കോവിലകത്തിൽ സൗഹൃദ സന്ദർശനം നടത്തി വ്യവസായി എം.എ യൂസഫലി
Friday, November 22, 2019 12:45 AM IST
നി​ല​ന്പൂ​ർ: ച​രി​ത്ര​മു​റ​ങ്ങു​ന്ന നി​ല​ന്പൂ​ർ കോ​വി​ല​ക​ത്തി​ൽ പ്ര​മു​ഖ വ്യ​വ​സാ​യി​യും നോ​ർ​ക്ക റൂ​ട്ട്സ് വൈ​സ് ചെ​യ​ർ​മാ​നു​മാ​യ എം.​എ. യൂ​സ​ഫ​ലി സൗ​ഹൃ​ദ സ​ന്ദ​ർ​ശ​നം ന​ട​ത്തി. നി​ല​ന്പൂ​ർ യ​ത്തീം​ഖാ​ന സു​വ​ർ​ണ ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഉ​ദ​ഘാ​ട​ന​ത്തി​നെ​ത്തി​യ യൂ​സ​ഫ​ലി അ​തി​നു മു​ന്നോ​ടി​യാ​യാ​ണ് നി​ല​ന്പൂ​ർ കോ​വി​ല​ക​ത്തെ​ത്തി​യ​ത്.
കോ​വി​ല​കം അം​ഗ​ങ്ങ​ളാ​യ ഡോ. ​വാ​സു​ദേ​വ​ൻ തി​രു​മു​ൽ​പ്പാ​ട്, ടി.​എ​ൻ. മാ​ന​വേ​ദ​ൻ, ജ​യ​കു​മാ​ർ രാ​ജ, ടി.​എ​ൻ. വി​നോ​ദ് വ​ർ​മ, എ​ൻ.​കെ.​ഉ​മാ​ദേ​വി ത​ന്പാ​ട്ടി, എ​ൻ.​കെ. ര​മാ​ദേ​വി ത​ന്പാ​ട്ടി, എ​ൻ.​കെ. ഇ​ന്ദു​മ​തി ത​ന്പാ​ട്ടി, എ​ൻ.​കെ. ഭ​വാ​നി ത​ന്പാ​ട്ടി, എ​ൻ.​കെ. ശ്രീ​മ​തി ത​ന്പാ​ട്ടി, എ​ൻ.​കെ. ശ്രീ​ദേ​വി ത​ന്പാ​ട്ടി തു​ട​ങ്ങി​യ​വ​ർ ചേ​ർ​ന്നു സ്വീ​ക​രി​ച്ചു.
കോ​വി​ല​കം അം​ഗ​ങ്ങ​ളെ പ​രി​ച​യ​പ്പെ​ട്ട​തി​നു ശേ​ഷം യൂ​സ​ഫ​ലി ഉ​പ​ഹാ​ര​മാ​യി മ​നോ​ഹ​ര​മാ​യി പ​ണി തീ​ർ​ത്ത ഒ​രു വാ​ളും മു​ല്ല​യു​ടെ​യും ഓ​രോ കു​പ്പി സു​ഗ​ന്ധ​ദ്ര​വ്യ​വും ന​ൽ​കി. കോ​വി​ല​കം അം​ഗ​ങ്ങ​ൾ തി​രി​ച്ചും ഉ​പ​ഹാ​രം ന​ൽ​കി. നി​ര​ഞ്ജ​ന ഓ​ട​ക്കു​ഴ​ൽ വാ​യി​ച്ച​ത് എ​ല്ലാ​വ​രും കൗ​തു​ക​ത്തോ​ടെ കേ​ട്ടി​രു​ന്നു. എ​ല്ലാ​വ​രെ​യും കാ​ണാ​നും പ​രി​ച​യ​പ്പെ​ടാ​നു​മാ​യ​തി​ലെ ന​ന്ദി​യും സ്നേ​ഹ​വു​മ​റി​യി​ച്ച് ഭ​ഗ​വ​ദ് ഗീ​ത​യി​ലെ ശ്ലോ​ക​ങ്ങ​ളും ഉ​രു​വി​ട്ടാ​ണ് യൂ​സ​ഫ​ലി കോ​വി​ല​ക​ത്തി​ന്‍റെ കെ​ട്ടു​ക​ൾ തി​രി​ച്ചി​റ​ങ്ങി​യ​ത്. പി.​വി. അ​ബ്ദു​ൾ വ​ഹാ​ബ് എം​പി​യും മ​റ്റു ജ​ന​പ്ര​തി​നി​ധി​ക​ളും വ്യ​വ​സാ​യി​ക​ളും അ​ദ്ദേ​ഹ​ത്തോ​ടൊ​പ്പ​മു​ണ്ടാ​യി​രു​ന്നു.