കേ​ര​ള ടീ​മി​ന് വേ​ണ്ടി അ​മ​ർ​ജി​ത്തും അ​ബി​നും ഹൈ​ദ​രാ​ബാ​ദി​ലേ​ക്ക്
Tuesday, December 10, 2019 11:53 PM IST
മ​ഞ്ചേ​രി: ഇ​ന്നു മു​ത​ൽ 15 വ​രെ ഹൈ​ദ​രാ​ബാ​ദി​ലെ ച​ദ​ർ​ഘ​ട്ട് ബി​പി​ജി ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ക്കു​ന്ന സെ​പ​ക്താ​ക്രോ ഇ​രു​പ​ത്തി​മൂ​ന്നാ​മ​ത് ദേ​ശീ​യ ജൂ​നി​യ​ർ ചാന്പ്യ​ൻ​ഷി​പ്പി​ൽ കേ​ര​ള​ത്തി​ന് വേ​ണ്ടി ക​ളി​ക്കാ​ൻ ജി​ല്ല​യി​ൽ നി​ന്ന് അ​മ​ർ​ജി​ത്തും അ​ബി​നും യാ​ത്ര തി​രി​ച്ചു.​മ​ഞ്ചേ​രി പ​യ്യ​നാ​ട് മാ​ട്ട​ര​ക്കു​ന്നു​മ്മ​ൽ സു​രേ​ന്ദ്ര​ൻ ബി​ന്ദു ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​ണ് അ​മ​ർ​ജി​ത്ത്. മ​ന്പാ​ട് മേ​ൽ​പ്പാ​ട​ൻ ശ്രീ​ധ​ര​ന്‍റെ​യും ശ്രീ​ദേ​വി​യു​ടെ​യും മ​ക​നാ​ണ് അ​ബി​ൻ.

ആ​ണ്‍​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ലാ​ണ് ഇ​രു​വ​രും ഇ​ടം നേ​ടി​യ​ത്. മ​റ്റ് ടീ​മം​ഗ​ങ്ങ​ൾ ആ​ണ്‍​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗം: കെ.​ആ​കാ​ശ്(​തൃ​ശൂ​ർ), വൈ​ശാ​ഖ്( കാ​സ​ർ​കോ​ട്), ബേ​സി​ൽ കെ.​ബാ​ബു(​തൃ​ശൂ​ർ), പെ​ണ്‍​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ: കെ.​ശ്രേ​യ( കാ​സ​ർ​കോ​ട്), തീ​ർ​ത്ഥ രാ​മ​ൻ (കാ​സ​ർ​കോ​ട്), അ​ൽ​ക്ക ഫ്രാ​ൻ​സി​സ് (തൃ​ശ്ശൂ​ർ), അ​ഞ്ചു സ​തീ​ഷ് (കൊ​ല്ലം), എ.​ജി.​ശ്രീ​ല​ക്ഷ്മി (കോ​ഴി​ക്കോ​ട്) പ​രി​ശീ​ല​ക​ർ: പ്രേം ​കൃ​ഷ്ണ​ൻ, കെ.​വി.​ബാ​ബു മാ​നേ​ജ​ർ​മാ​ർ: എ​ൽ.​ആ​ർ.​വി​നു, പ്രി​ൻ​സി ഫ്രാ​ൻ​സി​സ്.