ഉം​റ ക​ഴി​ഞ്ഞ് മ​ട​ങ്ങി​യെ​ത്തി​യ വീ​ട്ട​മ്മ മ​രി​ച്ചു
Wednesday, December 11, 2019 10:25 PM IST
കൊ​ണ്ടോ​ട്ടി: ഉം​റ തീ​ർ​ത്ഥാ​ട​നം ക​ഴി​ഞ്ഞ് മ​ട​ങ്ങി​യെ​ത്തി​യ വീ​ട്ട​മ്മ മ​രി​ച്ചു. ചെ​റു​കാ​വ് പ​ഞ്ചാ​യ​ത്തി​ലെ പേ​ങ്ങാ​ട് താ​ന്നി​ക്കോ​ട്ടു​മ്മ​ൽ സൈ​താ​ലി​യു​ടെ ഭാ​ര്യ ഖ​ദീ​ജ (54)ആ​ണ് മ​രി​ച്ച​ത്.

ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ​ച്ച​യാ​ണ് ഉം​റ തീ​ർ​ത്ഥാ​ട​നം ക​ഴി​ഞ്ഞ നാ​ട്ടി​ലെ​ത്തി​യ​ത്. ദേ​ഹാ​സ്വ​സ്ഥ്യ​ത്തെ തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ഇ​ന്ന​ലെ മ​രി​ച്ചു. മ​ക്ക​ൾ: സു​ബൈ​ദ, ജാ​ഫ​ർ ശ​രീ​ഫ്, മു​ഹ​മ്മ​ദ് റ​ഫീ​ഖ്, ഉ​മ്മു ഹ​ബീ​ബ. മ​രു​മ​ക്ക​ൾ: ഗ​ഫൂ​ർ, അ​ബ്ദു​ൽ സ​ലാം, ഷാ​ഹി​ന, ഷാ​ക്കി​റ.