ക്രി​ക്ക​റ്റ്: നി​ല​ന്പൂ​രി​നും പെ​രി​ന്ത​ൽ​മ​ണ്ണ​യ്ക്കും ജ​യം
Friday, December 13, 2019 12:06 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: ജി​ല്ലാ ക്രി​ക്ക​റ്റ് ലീ​ഗ് മ​ത്സ​ര​ത്തി​ൽ എ​ൻ​സി​എ നി​ല​ന്പൂ​ർ 134 റ​ണ്‍​സി​നു മാ​തൃ​ക തെ​ന്ന​ല​യെ​യും പ്ര​സി​ഡ​ന്‍റ്സ് യം​ഗ്സ്റ്റേ​ഴ്സ് പെ​രി​ന്ത​ൽ​മ​ണ്ണ എ​ട്ടു വി​ക്ക​റ്റു​ക​ൾ​ക്കു പ്ര​സി​ഡ​ന്‍റ്സ് പെ​രി​ന്ത​ൽ​മ​ണ്ണ​യെ​യും പ​രാ​ജ​യ​പ്പെ​ടു​ത്തി.​ എ​ൻ​സി​എ നി​ല​ന്പൂ​ർ 25 ഓ​വ​റി​ൽ അ​ഞ്ചു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 177 റ​ണ്‍​സെ​ടു​ത്തു. മു​ഹ​മ്മ​ദ് മു​ൻ​ഷീ​ർ 65 റ​ണ്‍​സെടു​ത്തു.മാ​തൃ​ക തെ​ന്ന​ല 15.4 ഓ​വ​റി​ൽ 43 റ​ണ്‍​സി​നു എ​ല്ലാ​വ​രും പു​റ​ത്താ​യി. എ​ൻ​സി​എ നി​ല​ന്പൂ​രി​ന്‍റെ സു​മേ​ഷ് സു​രേ​ന്ദ്ര​ൻ 2.4 ഓ​വ​റി​ൽ ഏ​ഴു റ​ണ്‍​സി​നു അ​ഞ്ചു വി​ക്ക​റ്റ് നേ​ടി.

ര​ണ്ടാം മ​ത്സ​ര​ത്തി​ൽ പ്ര​സി​ഡ​ന്‍റ്സ് പെ​രി​ന്ത​ൽ​മ​ണ്ണ 17.1 ഓ​വ​റി​ൽ എ​ട്ടു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 108 റ​ണ്‍​സെ​ടു​ത്തു. സി.​എ​ച്ച് ഷ​ബീ​ൽ 50, സി.​വി.ര​തീ​ഷ് 35 റ​ണ്‍​സു​ക​ളെ​ടു​ത്തു. യം​ഗ്സ്റ്റേ​ഴ്സി​ന്‍റെ ഷി​ബു ഒ​രു ഓ​വ​റി​ൽ ര​ണ്ടു റ​ണ്‍​സി​നു മൂ​ന്നു വി​ക്ക​റ്റെ​ടു​ത്തു. പ്ര​സി​ഡ​ന്‍റ്സ് യം​ഗ്സ്റ്റേ​ഴ്സ് പെ​രി​ന്ത​ൽ​മ​ണ്ണ 9.4 ഓ​വ​റി​ൽ ര​ണ്ടു വി​ക്ക​റ്റി​നു 109 റ​ണ്‍​സെ​ടു​ത്തു. അ​രു​ണ്‍ ടി​റ്റോ 30, വി. ​ഫൈ​സ​ൽ. 27 റ​ണ്‍​സു​ക​ൾ നേ​ടി.