ക​വ​ള​പ്പാ​റ​യി​ൽ സ​ർ​വ​മ​ത പ്രാ​ർ​ഥ​ന ന​ട​ത്തി
Saturday, December 14, 2019 12:09 AM IST
എ​ട​ക്ക​ര: ക​വ​ള​പ്പാ​റയിൽ മ​രി​ച്ച​വ​ർ​ക്കു വേ​ണ്ടി സ​ർ​വ​മ​ത പ്രാ​ർ​ഥ​ന​യും പു​ഷ്പാ​ർ​ച്ച​ന​യും അ​നു​സ്മ​ര​ണ യോ​ഗ​വും ന​ട​ത്തി. ഫാ. ​പോ​ൾ വ​ർ​ഗീ​സ്, കെ. ​രാ​മ​ച​ന്ദ്ര​ൻ, അ​ജി തോ​മ​സ്, ടി.​കെ അ​ശോ​ക് കു​മാ​ർ, സു​ധീ​ഷ് ഉ​പ്പ​ട, ഷി​ഹാ​ബ് ക​വ​ള​പ്പാ​റ, സി.​കെ ഹ​സ​ൻ​കു​ട്ടി, അ​ശോ​ക് കു​മാ​ർ ഭൂ​ദാ​നം, രാ​മ​കൃ​ഷ്ണ​ൻ ക​രു​ളാ​യി, ശ്രീ​നാ​ഥ് കോ​ട്ടേ​പ്പാ​ടം, ഷി​ജു പു​ളി​ക്ക​ൽ, മ​ൻ​മ​ദ​ൻ വൈ​ദ്യ​ർ എ​ന്നി​വ​ർ പ്രസംഗിച്ചു.

ഗ​താ​ഗ​തം നി​രോ​ധി​ച്ചു

പൊ​ന്നാ​നി: കു​റ്റി​പ്പാ​ല - വ​ട്ടം​കു​ളം - ചേ​ക​നൂ​ർ റോ​ഡി​ൽ പ്ര​വൃ​ത്തി ന​ട​ക്കു​ന്ന​തി​നാ​ൽ ഇ​തി​ലൂ​ടെ​യു​ള്ള ഗ​താ​ഗ​തം 16 മു​ത​ൽ 19 വ​രെ നി​രോ​ധി​ച്ചു. വാ​ഹ​ന​ങ്ങ​ൾ മാ​ണൂ​ർ - ചേ​ക​നൂ​ർ - ആ​ന​ക്ക​ര - നി​ലി​യാ​ട് വ​ഴി പോ​ക​ണ​മെ​ന്നു എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നിയ​ർ അ​റി​യി​ച്ചു.

കൗ​ണ്‍​സി​ല​ർ ഒ​ഴി​വ്

മ​ഞ്ചേ​രി: പി. ​സ​രോ​ജി​നി അ​മ്മ സ്മാ​ര​ക മ​ഹി​ളാ​സ​മാ​ജ​ത്തി​ലേ​ക്കു കൗ​ണ്‍​സി​ല​റെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​നു അ​പേ​ക്ഷ ക്ഷ​ണി​ച്ചു.
കൂ​ടി​ക്കാ​ഴ്ച​ 16ന് ​രാ​വി​ലെ 9.30ന് ഫോ​ണ്‍: 0483 2760028.