വീ​ടി​ന്‍റെ താ​ക്കോ​ൽ​ദാ​നം നടത്തി
Sunday, January 19, 2020 1:13 AM IST
എ​ട​ക്ക​ര: പ്ര​ള​യ​ത്തി​ൽ വീ​ടു ന​ഷ്ട​പ്പെ​ട്ട വ​ഴി​ക്ക​ട​വി​ലെ അ​ൻ​ഷാ​ജി​നും കു​ടും​ബ​ത്തി​നും കോ​ണ്‌​ഗ്ര​സ് ചാ​ല​ക്കു​ടി മ​ണ്ഡ​ലം ക​മ്മി​റ്റി ആ​റു ല​ക്ഷം രു​പ ചെ​ല​വ​ഴി​ച്ച് നി​ർ​മി​ച്ച വീ​ടി​ന്‍റെ താ​ക്കോ​ൽ​ദാ​നം പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല നി​ർ​വ​ഹി​ച്ചു.
പി. ​മാ​ത്യു മാ​സ്റ്റ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ആ​ര്യാ​ട​ൻ ഷൗ​ക്ക​ത്ത്, പാ​നാ​യി ജോ​ക്ക​ബ്, ജൂ​ഡി തോ​മ​സ്, ചാ​ല​ക്കു​ടി മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ്് ഷി​ബു ആ​ല​പ്പ​ൻ, തൃ​ശൂ​ർ ഡി​സി​സി സെ​ക്ര​ട്ട​റി മേ​രി ന​ള​ൻ, ജോ​യി മാ​ളി​യേ​ക്ക​ൽ, ഒ.​ടി ജെ​യിം​സ്, ബി​നീ​ഷ് ജോ​സ്, ശ​ശി പ​ള്ള​ത്ത് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.