വാ​ർ​ഷി​ക സ​മ്മേ​ള​നം
Wednesday, February 26, 2020 12:26 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: കേ​ര​ള സ്റ്റേ​റ്റ് സ​ർ​വീ​സ് പെ​ൻ​ഷ​നേ​ഴ്സ് യൂ​ണി​യ​ൻ മ​ങ്ക​ട ബ്ലോ​ക്ക് 28-ാം വാ​ർ​ഷി​ക സ​മ്മേ​ള​നം മ​ങ്ക​ട ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ​ഈ​ദ എ​ലി​ക്കാേ​ട്ടി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് സി.​കെ.​ദാ​മോ​ദ​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ല പ​ഞ്ചാ​യ​ത്ത് അം​ഗം ടി.​കെ.​റ​ഷീ​ദ​ലി, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​കെ.​ര​മ​ണി, പ​ഞ്ചാ​യ​ത്ത് അം​ഗം മാ​ന്പ​റ്റ ഉ​ണ്ണി, അ​ര​വി​ന്ദ​ൻ,അ​സ്ഗ​റ​ലി, കെ.​സു​ബ്ര​മ​ണ്യ​ൻ, സ​മ​ദ് മ​ങ്ക​ട, സേ​തു​മാ​ധ​വ​ൻ, അ​ലി അ​ശ്ക്ക​ർ, ഗ​ണ​പ​തി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ആ​ലീ​സ് മാ​ത്യു സം​ഘ​ട​ന റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു.
20 വ​ർ​ഷം സേ​വ​നം പൂ​ർ​ത്തി​യാ​ക്കി​വ​ർ​ക്ക് പൂ​ർ​ണ പെ​ൻ​ഷ​ൻ അ​നു​വ​ദി​ക്കു​ക, പ​ങ്കാ​ളി​ത്ത പെ​ൻ​ഷ​ൻ നി​ർ​ത്ത​ലാ​ക്കു​ക, ക്ഷാ​മ​ബ​ത്ത അ​നു​വ​ദി​ക്കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചു.​ബ്ലോ​ക്ക് സെ​ക്ര​ട​റി എം.​യ​ശോ​ധ​ര​ൻ പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ടും ട്ര​ഷ​റ​ർ ഉ​ണ്ണി കൃ​ഷ്ണ​ൻ വ​ര​വ് ചി​ല​വ് ക​ണ​ക്കും അ​വ​ത​രി​പ്പി​ച്ചു. യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് കു​ട്ടി​ശ​ങ്ക​ര​ൻ സ്വാ​ഗ​ത​വും സെ​ക്ര​ട്ട​റി ശി​വ​ശ​ങ്ക​ര​ൻ ന​ന്ദി​യും പ​റ​ഞ്ഞു.