ലോ​ക്ക്ഡൗ​ണ്‍: കാ​ർ​ഷി​ക മേ​ഖ​ല പ്ര​തി​സ​ന്ധി​യി​ൽ
Wednesday, March 25, 2020 10:34 PM IST
നി​ല​ന്പൂ​ർ: വ്യാ​പാ​രി​ക​ൾ കാ​ർ​ഷി​ക ഉ​ത്പ​ന്ന​ങ്ങ​ൾ വാ​ങ്ങു​ന്ന​ത് നി​ർ​ത്തി. ഇ​തോ​ടെ ചെ​റു​കി​ട ക​ർ​ഷ​ക​ർ പ​ട്ടി​ണി​യി​ലേ​ക്ക്. സ​ർ​ക്കാ​ർ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട​ണ​മെ​ന്ന് ആ​വ​ശ്യം.
കൊ​റോ​ണ പ്ര​തി​രോ​ധ​ന​ട​പ​ടി​യു​ടെ ഭാ​ഗ​മാ​യി കേ​ന്ദ്ര​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ ലോ​ക്ക് ഡൗ​ണ്‍​പ്ര​ഖ്യാ​പി​ച്ച​തോ​ടെ ഏ​പ്രി​ൽ 14 വ​രെ രാ​ജ്യം അ​ട​ച്ചു പൂ​ട്ടും. അ​വ​ശ്യ​സ​ർ​വീ​സു​ക​ൾ ഒ​ഴി​കെ മു​ഴു​വ​ൻ സ്ഥാ​പ​ന​ങ്ങ​ളും അ​ട​ച്ചി​ടാ​ൻ ഉ​ത്ത​ര​വാ​യ​തോ​ടെ ക​ർ​ഷ​ക​രി​ൽ നി​ന്നും കാ​ർ​ഷി​ക ഉ​ത്പ​ന്ന​ങ്ങ​ൾ വാ​ങ്ങു​ന്ന ക​ട​ക​ൾ അ​ട​ച്ചു.
ഇ​തോ​ടെ കാ​ർ​ഷി​ക ഉ​ത്പ​ന്ന​ങ്ങ​ൾ വീ​ട്ടി​ൽ വെ​ച്ച് ചെ​റു​കി​ട ക​ർ​ഷ​ക​ർ പ​ട്ടി​ണി കി​ട​ക്കേ​ണ്ട ഗ​തി​കേ​ടി​ലാ​ണ് ക​ർ​ഷ​ക​രെ​ന്ന് മേ​ഖ​ല​യി​ലെ വ്യാ​പാ​രി​യും ക​ർ​ഷ​ക​നു​മാ​യ ബി​നു പാ​റ​പ്പു​റം പ​റ​യു​ന്നു.
വി​ല​യി​ടി​വി​ൽ ന​ടു​വൊ​ടി​ഞ്ഞ നേ​ന്ത്ര​വാ​ഴ ക​ർ​ഷ​ക​രും പ്ര​തി​സ​ന്ധി​യി​ലാ​ണ്. വാ​ഴ തോ​ട്ട​ങ്ങ​ളി​ൽ കി​ട​ന്ന വാ​ഴ​ക്കു​ല​ക​ൾ പ​ഴു​ത്ത് ന​ശി​ക്കു​ക​യാ​ണ്. ചെ​റു​കി​ട ക​ർ​ഷ​ക​ർ​ക്ക് ഭ​ക്ഷ്യ​ധാ​ന്യ​ങ്ങ​ൾ ല​ഭ്യ​മാ​ക്കു​ന്ന​തി​നൊ​പ്പം അ​ടി​യ​ന്ത​ര​മാ​യി ഒ​രു തു​ക ആ​ശ്വാ​സ​ധ​ന​മാ​യും ന​ൽ​ക​ണം.
മ​റ്റ് എ​ല്ലാ മേ​ഖ​ല​ക​ളി​ലും സ​ർ​ക്കാ​ർ ഇ​ട​പെ​ടു​ന്ന​തു പോ​ലെ ക​ർ​ഷ​ക​രു​ടെ പ്ര​ശ്ന​ത്തി​ലും ഇ​ട​പെ​ട്ട​ണം.
പ​ല ക​ർ​ഷ​ക കു​ടും​ബ​ങ്ങ​ളും തീ​രാ ദു​രി​ത​ത്തി​ലേ​ക്കാ​ണ് നീ​ങ്ങു​ന്ന​ത്.