ശു​ചീ​ക​ര​ണ​വും മാ​സ്ക് വി​ത​ര​ണ​വും
Friday, March 27, 2020 10:47 PM IST
നി​ല​ന്പൂ​ർ: ട്രോ​മ​കെ​യ​ർ പ്ര​വ​ർ​ത്ത​ക​രു​ടെ നേ​തൃ​ത്വ​ത്തി​ൽ നി​ല​ന്പൂ​രി​ലെ വി​വി​ധ​യി​ട​ങ്ങ​ളി​ൽ ശു​ചീ​ക​ര​ണ​വും മാ​സ്ക് വി​ത​ര​ണ​വും ന​ട​ത്തി. ഇ​ന്ന​ലെ രാ​വി​ലെ വോ​ള​ണ്ടി​യ​ർ സു​ബൈ​ർ നി​ർ​മി​ച്ച മാ​സ്കു​ക​ൾ നി​ല​ന്പൂ​രി​ലും പ​രി​സ​ര​ങ്ങ​ളി​ലും ജി​ല്ലാ ആ​ശു​പ​ത്രി​യി​ലും വി​ത​ര​ണം ചെ​യ്തു.
പി​വി.​അ​ൻ​വ​ർ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ലീ​ഡ​ർ നി​യാ​സ് മു​ക്ക​ട്ട, സെ​ക്ര​ട്ട​റി പി.​കെ. മു​ജീ​ബ്, പ്ര​സി​ഡ​ന്‍റ് എം. ​ഷെ​രീ​ഫ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ സ​ഹീ​ർ ബാ​ബു, മു​ജീ​ബ് മൈ​ലാ​ടി, സു​ബൈ​ർ, എം. ​വി​പി​ൻ, റ​ഫീ​ഖ്, മു​ഹ​മ്മ​ദ് ഇ​ബ്രാ​ഹിം, ജം​ഷീ​ർ, അ​ൻ​വ​ർ, സി.​ടി. ഗ​ഫൂ​ർ തു​ട​ങ്ങി​യ​വ​ർ വി​വി​ധ ഗ്രൂ​പ്പ് ആ​യി തി​രി​ഞ്ഞാ​ണ് ശു​ചീ​ക​ര​ണ​വും മാ​സ്ക് വി​ത​ര​ണ​വും ന​ട​ത്തി​യ​ത്.