അ​മ​ര​ന്പ​ല​ത്ത് സ​മൂ​ഹ അ​ടു​ക്ക​ള
Friday, March 27, 2020 10:47 PM IST
പൂ​ക്കോ​ട്ടും​പാ​ടം: അ​മ​ര​ന്പ​ലം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ സ​മൂ​ഹ അ​ടു​ക്ക​ള പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ക്കും. ഇ​ന്നു ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ലെ 145 പേ​ർ​ക്ക് ഭ​ക്ഷ​ണം എ​ത്തി​ക്കു​മെ​ന്നു പ്ര​സി​ഡ​ന്‍റ് മു​നീ​ഷ ക​ട​വ​ത്ത് പ​റ​ഞ്ഞു. പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ ഒ​റ്റ​യ്ക്ക് ക​ഴി​യു​ന്ന​വ​ർ​ക്കാ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ൽ ഭ​ക്ഷ​ണം ന​ൽ​കു​ന്ന​ത്.
ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളെ​യും ദ്രു​ത ക​ർ​മ സേ​നാം​ഗ​ങ്ങ​ളെ​യും ഉ​ൾ​പ്പെ​ടു​ത്തി യോ​ഗം ചേ​രു​ക​യും വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഭ​ക്ഷ​ണം ആ​വ​ശ്യ​മു​ള്ള​വ​രു​ടെ ലി​സ്റ്റ് ത​യാ​റാ​ക്കു​ക​യും ചെ​യ്തു. എ​ന്നാ​ൽ ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ലെ അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ഭ​ക്ഷ​ണ കി​റ്റു​ക​ൾ ന​ൽ​കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​ശ​യ കു​ഴ​പ്പം നി​ല​നി​ൽ​ക്കു​ന്ന​താ​യും അ​തി​ൽ സ​ർ​ക്കാ​രി​ന്‍റെ നി​ർ​ദേ ശ​പ്ര​കാ​രം തീ​രു​മാ​ന​മെ​ടു​ക്കു​മെ​ന്നും പ്ര​സി​ഡ​ന്‍റ് പ​റ​ഞ്ഞു.
സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ഥി​തി തൊ​ഴി​ലാ​ളി​ക​ൾ​ക്കു ഭ​ക്ഷ​ണം എ​ത്തി​ച്ചു ന​ൽ​കു​മെ​ന്നും അ​വ​രെ പ​ട്ടി​ണി​ക്കി​ടി​ല്ലെ​ന്നും അ​വ​ർ വ്യ​ക്ത​മാ​ക്കി. ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ വീ​ടു​ക​ളി​ൽ 64 പേ​രാ​ണ് നീ​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്ന​ത്.
ആ​ദ്യ​ഘ​ട്ട​ത്തി​ൽ 145 പേ​രാ​ണ് നി​രീ​ക്ഷ​ണ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്നെ​തെ​ങ്കി​ലും 81 പേ​രു​ടെ നി​രീ​ക്ഷ​ണ കാ​ലാ​വ​ധി പൂ​ർ​ത്തി​യാ​യി​ട്ടു​ണ്ട്.

ഹാ​ൻ​ഡ് വാ​ഷ് ന​ൽ​കി

പൂ​ക്കോ​ട്ടും​പാ​ടം: അ​മ​ര​ന്പ​ലം പ​ഞ്ചാ​യ​ത്തി​ലെ തേ​ൾ​പ്പ​റ, കൊ​ന്പ​ൻ​കല്ല് എ​ന്നി കോ​ള​നി​ക​ളി​ൽ ഷൈ​ൻ സ്റ്റാ​ർ ക്ല​ബ് ഭാ​ര​വാ​ഹി​ക​ൾ ഹാ​ൻ​ഡ് വാ​ഷ് വി​ത​ര​ണം ചെ​യ്തു.