തി​രൂ​രി​ൽ ജ​ല​വി​ത​ര​ണം നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കും
Tuesday, March 31, 2020 10:51 PM IST
തി​രൂ​ർ; തി​രൂ​ർ മു​നി​സി​പ്പാ​ലി​റ്റി, നി​റ​മ​രു​തൂ​ർ, താ​നാ​ളൂ​ർ, ത​ല​ക്കാ​ട്, ചെ​റി​യ​മു​ണ്ടം, പൊ​ൻ​മു​ണ്ടം ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലേ​ക്ക് തി​രൂ​ർ പ​ള്ളി​പ്പ​ടി പ​ന്പ് ഹൗ​സി​ൽ നി​ന്നു നി​യ​ന്ത്ര​ണ​ങ്ങ​ൾ​ക്ക് വി​ധേ​യ​മാ​യി മാ​ത്ര​മേ ജ​ല​വി​ത​ര​ണം ചെ​യ്യു​ക​യു​ള്ളു​വെ​ന്ന് വാ​ട്ട​ർ അ​ഥോ​റി​റ്റി തി​രൂ​ർ പി​എ​ച്ച് ഡി​വി​ഷ​ൻ അ​സി​സ്റ്റ​ന്‍റ് എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ അ​റി​യി​ച്ചു. ഭാ​ര​ത​പ്പു​ഴ​യി​ൽ വെ​ള്ളം ക്ര​മാ​തീ​ത​മാ​യി താ​ഴ്ന്ന​തി​നെ തു​ട​ർ​ന്ന് പ​ള്ളി​പ്പ​ടി പ​ന്പ് ഹൗ​സി​ൽ നി​ന്നു ഭാ​ഗി​ക​മാ​യി പ​ന്പ് ചെ​യ്യു​വാ​നു​ള്ള വെ​ള്ളം മാ​ത്ര​മാ​ണ് ല​ഭി​ക്കു​ന്ന​തെ​ന്ന​തി​നാ​ലാ​ണ് തീ​രു​മാ​നം.