ഗൃ​ഹ​നാ​ഥ​ൻ പ​നി ബാ​ധി​ച്ചു മ​രി​ച്ചു
Friday, April 3, 2020 9:44 PM IST
ക​രു​വാ​ര​ക്കു​ണ്ട്: പ​നി ബാ​ധി​ച്ച് ഇ​രി​ങ്ങാ​ട്ടി​രി സ്വ​ദേ​ശി മ​രി​ച്ചു. നി​ല​ന്പ​തി​യി​ലെ തോ​ര​ക​ണ്ട​ൻ അ​ബ്ദു (58) ആ​ണ് മ​രി​ച്ച​ത്.​ര​ണ്ടു ദി​വ​സം മു​ന്പാ​ണ് പ​നി തു​ട​ങ്ങി​യ​ത്. ക​രു​വാ​ര​ക്കു​ണ്ടി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ആ​ദ്യം ചി​കി​ത്സ തേ​ടി​യി​രു​ന്നു. രോ​ഗം മൂ​ർ​ച്ഛി​ച്ച​തി​നെ തു​ട​ർ​ന്നു ഇ​ന്ന​ലെ രാ​വി​ലെ പെ​രി​ന്ത​ൽ​മ​ണ്ണ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു​വെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല.

കോ​വി​ഡ് 19 ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ മൃ​ത​ദേ​ഹം മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി. സ്ര​വം പ​രി​ശോ​ധി​ച്ച് ഫ​ലം വ​ന്ന​തി​നു ശേ​ഷ​മേ മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ൾ​ക്കു വി​ട്ടു​കൊ​ടു​ക്കൂ. ഭാ​ര്യ: ഫാ​ത്തി​മ. മ​ക്ക​ൾ: ജാ​ഫ​ർ, ജം​ഷീ​ർ, അ​ൽ​ജ​സീം. മ​രു​മ​ക്ക​ൾ: ഫാ​ത്തി​മ, സു​ഹ്റ, ജ​ഷീ​ന, ക​മ​റു​ദീ​ൻ.