ഇ​ന്ത്യ​ൻ റെ​ഡ്ക്രോ​സ് സൊ​സൈ​റ്റി മാ​സ്കു​ക​ളും ട​വ്വ​ലു​ക​ളും വി​ത​ര​ണം ചെ​യ്തു
Sunday, April 5, 2020 11:13 PM IST
നി​ല​ന്പൂ​ർ: ഇ​ന്ത്യ​ൻ റെ​ഡ്ക്രോ​സ് സൊ​സൈ​റ്റി നി​ല​ന്പൂ​ർ താ​ലൂ​ക്ക് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വ​ണ്ടൂ​ർ സി​ഐ ഓ​ഫീ​സ്, നി​ല​ന്പൂ​ർ സി​ഐ ഓ​ഫീ​സ്, നി​ല​ന്പൂ​ർ ജ​ന​മൈ​ത്രി പോ​ലീ​സ്, താ​ലൂ​ക്ക് ഓ​ഫീ​സ്, ഫ​യ​ർ​ഫോ​ഴ്സ് ഓ​ഫീ​സ് എ​ന്നി​വി​ട​ങ്ങ​ളി​ൽ മാ​സ്കു​ക​ളും ട​വ്വ​ലു​ക​ളും വി​ത​ര​ണം ചെ​യ്തു.
റെ​ഡ്ക്രോ​സ് സൊ​സൈ​റ്റി താ​ലൂ​ക്ക് ചെ​യ​ർ​മാ​ൻ ടി.​പി.​മോ​ഹ​ൻ​ദാ​സ്, വൈ​സ് ചെ​യ​ർ​മാ​ൻ ബാ​ബു ഉ​പ്പ​ട, സെ​ക്ര​ട്ട​റി അ​രു​മ ജ​യ​കൃ​ഷ്ണ​ൻ, ട്ര​ഷ​റ​ർ ഷാ​ജി ജോ​സ​ഫ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.