മ​ൽ​സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്ക് പ്ര​ത്യേ​ക പാ​ക്കേ​ജ് ന​ട​പ്പാ​ക്ക​ണം: ഇ.​ടി മു​ഹ​മ്മ​ദ് ബ​ഷീ​ർ
Monday, April 6, 2020 11:32 PM IST
മ​ല​പ്പു​റം: ലോ​ക്ക് ഡൗ​ണ്‍ കാ​ര​ണം തൊ​ഴി​ലെ​ടു​ക്കാ​നാ​കാ​തെ ദു​രി​ത​ത്തി​ലാ​യ മ​ൽ​സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​യി പ്ര​ത്യേ​ക സ​ഹാ​യ പാ​ക്കേ​ജ് കൊ​ണ്ടു​വ​ര​ണ​മെ​ന്ന് മു​സ്ലിം ലീ​ഗ് ദേ​ശീ​യ ഓ​ർ​ഗ​നൈ​സിം​ഗ് സെ​ക്ര​ട്ട​റി ഇ.​ടി. മു​ഹ​മ്മ​ദ് ബ​ഷീ​ർ എം​പി ആ​വ​ശ്യ​പ്പെ​ട്ടു.
ഇ​ക്കാ​ര്യ​ത്തി​ൽ സ​ർ​ക്കാ​ർ സ​ത്വ​ര ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു മു​ഖ്യ​മ​ന്ത്രി​ക്കും ഫി​ഷ​റീ​സ് വ​കു​പ്പ് മ​ന്ത്രി​ക്കും അ​ദ്ദേ​ഹം ക​ത്ത​യ​ച്ചു.
തു​ട​ർ​ച്ച​യാ​യു​ണ്ടാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്ന പ്ര​കൃ​തി​ക്ഷോ​ഭ​ങ്ങ​ളി​ൽ നേ​ര​ത്തെ ത​ന്നെ പ്ര​യാ​സ​ങ്ങ​ൾ അ​നു​ഭ​വി​ക്കു​ന്ന​വ​രാ​ണ് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ.
ഇ​പ്പോ​ൾ കോ​വി​ഡ് 19 മാ​യി ബ​ന്ധ​പ്പെ​ട്ട ലോ​ക്ക്ഡൗ​ണും ബു​ദ്ധി​മു​ട്ട് സൃ​ഷ്ടി​ക്കു​ന്നു. ​സാ​ഹ​ച​ര്യം മ​ന​സി​ലാ​ക്കി ഒ​രു പ്ര​ത്യേ​ക സ​ഹാ​യ പാ​ക്കേ​ജ് കൊ​ണ്ടു​വ​ര​ണ​മെ​ന്ന് ഇ.​ടി. ആ​വ​ശ്യ​പ്പെ​ട്ടു.