അ​ഞ്ചു ലി​റ്റ​ർ ചാ​രാ​യ​വു​മാ​യി യു​വാ​വ് പി​ടി​യി​ൽ
Friday, May 22, 2020 11:30 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ എ​ക്സൈ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ ഇ.​പി സി​ബി​യും സം​ഘ​വും ആ​ലി​പ്പ​റ​ന്പ് ഭാ​ഗ​ങ്ങ​ളി​ൽ ന​ട​ത്തി​യ വാ​ഹ​ന പ​രി​ശോ​ധ​ന​യി​ൽ അ​ഞ്ചു ലി​റ്റ​ർ ചാ​രാ​യ​വു​മാ​യി യു​വാ​വി​നെ പി​ടി​കൂ​ടി. കെഎ​ൽ 53 എ 4296 ​ഹീ​റോ ഹോ​ണ്ട ബൈ​ക്കി​ൽ അ​ഞ്ചു​ലി​റ്റ​ർ ചാ​രാ​യം ക​ട​ത്തു​ന്ന​തി​നി​ടെ ആ​ലി​പ്പ​റ​ന്പ് ക​രി​ങ്ങാ​ട്ടി​ൽ കൃ​ഷ്ണ​കു​മാ​റി​നെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

അ​ന്വേ​ഷ​ണ സം​ഘ​ത്തി​ൽ പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ മു​രു​ക​ൻ, ഇ​ഐ ഐ​ബി പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ ഫ്രാ​ൻ​സി​സ്, സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ അ​നീ​ഷ്, നി​ബു​ണ്‍, എ​ക്സൈ​സ് ഡ്രൈ​വ​ർ പു​ഷ്പ​രാ​ജ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. പ്ര​തി​യെ പെ​രി​ന്ത​ൽ​മ​ണ്ണ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.